Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനെട്ട് വയസ്സായോ? നിങ്ങൾക്ക് ബൈക്ക് ഓടിക്കാൻ അറിയാമോ? ഇല്ലെങ്കിൽ ഹാർലി ഡേവിഡ്സണ്‍ സ്വന്തമാക്കാൻ കിടിലൻ അവസരം...

07 MAY 2018 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

റോഡിലൂടെ വരുന്ന ഹാര്‍ലി ഡേവിഡ്സണ്‍ വാഹനങ്ങള്‍ കണ്ടു നില്‍ക്കാത്തവര്‍ കുറവാണ്. അപ്പോഴൊക്കെയും മനസില്‍ തോന്നിയിട്ടുണ്ടാവില്ലേ ഇതൊന്ന് ഓടിച്ച് നോക്കണമെന്ന. അത്തരമൊരു അവസരം യുവതലമുറയ്ക്ക് നല്‍കി യുവാക്കള്‍ക്കിടയില്‍ വീണ്ടും തരംഗമാകുകയാണ് ഹാര്‍ലി. ബൈക്ക് ഓടിച്ച് പഠിക്കാന്‍ അസരമൊരുക്കുന്നതിനൊപ്പം ഫ്രീയായി ഹാര്‍ലി ബൈക്കും ലഭിക്കും. പതിനെട്ട് വയസ് തികഞ്ഞ ആര്‍ക്കും അവസരമുണ്ട്.

ഹാര്‍ലി ഡേവിഡ്സണ്‍ റൈഡിംഗ് അക്കാദമി തന്നെയാണ് ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുക. ഫ്രീഡം ഇന്റേണ്‍ഷിപ്പ് എന്നാണ് പദ്ധതിയുടെ പേര്. സ്വാതന്ത്ര്യം എന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എഴുതി കമ്പനിയ്ക്ക് അയച്ച് നല്‍കണം. ഇതില്‍ ക്രിയാത്മകമായ കുറിപ്പുകള്‍ അയക്കുന്നവര്‍ക്കാണ് അവസരമൊരുങ്ങുന്നത്.

ഫോട്ടോ-വീഡിയോ ചിത്രീകരണത്തില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും. 12 ആഴ്ച നീളുന്നതാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം അമേരിക്കയില്‍ വച്ചാണ് നടക്കുന്നത്. ബൈക്ക് ഓടിച്ച് ഒരു പരിചയമില്ലാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. സമൂഹ മാധ്യമങ്ങളില്‍ സജീവമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹാര്‍ലിയിലൂടെ അവസരമൊരുക്കുന്നതാണ് പദ്ധതി. അപേക്ഷകരില്‍ നിന്ന് എട്ട് പേര്‍ക്കായിരിക്കും ഇന്റേണ്‍ഷിപ്പിന് അവസരമൊരുങ്ങുന്നത്. താത്പര്യമുള്ളവര്‍ക്ക് മെയ് 11 -നകം freedomInternship@Harley-Davidson.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (8 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (44 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends