BACKYARD GARDEN
കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....
വിപണി കണ്ടെത്താനാകാതെ വിലയിടിഞ്ഞ് ഭൗമസൂചികാ പദവിയ്ക്കരികെ എത്തിയ കുറ്റിയാട്ടൂര് മാങ്ങ!
20 April 2020
കണ്ണൂരിലെ കുറ്റിയാട്ടൂര് മാങ്ങ ഭൗമസൂചികാ പദവി കൈവരിക്കുന്നതിന്റെ തൊട്ടടുത്തു നില്ക്കവേയാണ് ഇടിത്തീ പോലെ കോവിഡ് നിയന്ത്രണങ്ങള് വന്നത്. ലോക് ഡൗണ് കാലത്ത് വിപണി കണ്ടെത്താനാകാത്തതും വിലയിടിവും കര്ഷകര...
പാലക്കാട് ചിറ്റിലഞ്ചേരി മേഖലയില് വേനല് മഴ ലഭിച്ചു; ഇടയിളക്കലിന് തുടക്കമായി
13 April 2020
ചിറ്റിലഞ്ചേരി മേഖലയില് പാടങ്ങളില് ഒന്നാം വിള ഇറക്കുന്നതിന് മുന്നോടിയായി ഇടയിളക്കലിന് തുടക്കം കുറിച്ചു. വേനല് മഴ ലഭിച്ചതോടെയാണ് ഇടയിളക്കലിന് തുടക്കമായത്. രണ്ടാം വിള കൊയ്ത്ത് കഴിഞ്ഞതിന്റെ കുറ്റികള് ...
കര്ഷകര്, കൊയ്ത്ത് യന്ത്രം ലഭ്യമല്ലാത്തതിനാല് നെട്ടോട്ടമോടുന്നു
05 April 2020
അപ്പര് കുട്ടനാട്ടിലെ കൊയ്ത്ത് കാത്തുകിടക്കുന്ന പാടശേഖരങ്ങള്ക്ക് യന്ത്രങ്ങളുടെ ദൗര്ലഭ്യത തിരിച്ചടിയായി. ഏപ്രില് ആദ്യവാരം മുതലാണ് അപ്പര് കുട്ടനാട്ടിലേക്ക് , മാര്ച്ച് ആദ്യം കൊയ്ത്തു തുടങ്ങുന്ന കുട്...
ലോക്ഡൗണ്: പ്രതിസന്ധി നേരിടുന്ന മാംഗോസിറ്റിയിലെ മാങ്ങ, ഹോര്ട്ടികോര്പ് വഴി സംഭരിക്കാന് നടപടി തുടങ്ങി
31 March 2020
ലോക്ഡൗണിനെ തുടര്ന്നു പ്രതിസന്ധി നേരിടുന്ന മാംഗോസിറ്റിയിലെ മാങ്ങ ഹോര്ട്ടികോര്പ് വഴി സംഭരിക്കാന് നടപടി തുടങ്ങിയതായി കൃഷി മന്ത്രി വി.എസ്.സുനില്കുമാര് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുതലമട മാംഗോസിറ്റിയി...
സിവില് സപ്ലൈസ് നെല്ല് സംഭരണം വേഗത്തിലാക്കുന്നു
29 March 2020
സിവില് സപ്ലൈസ് വകുപ്പ് ആലപ്പുഴ ജില്ലയില് പുഞ്ചക്കൃഷി നെല്ലു സംഭരണം ഊര്ജിതമാക്കി. മുടങ്ങിക്കിടന്ന സംഭരണം വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്. ജില്ലയില്നിന്ന് ഇന്നലെ മാത്രം 120 ലോഡ് നെല്ലാണു സിവില് സപ്ല...
ലോക് ഡൗണ് പച്ചക്കറി വിളവിറക്കല് വൈകിക്കും
27 March 2020
മാര്ച്ച് 25-നു ശേഷം വിഷുവിനു മുന്പായായി നിലമൊരുക്കി, പ്ലാസ്റ്റിക് മള്ച്ചിങ് എന്നിവ നടത്തി പച്ചക്കറി വിളവിറക്കല് നടത്തുന്ന പതിവ് രാജ്യം ലോക് ഡൗണിലായതിനെ തുടര്ന്ന് ഇത്തവണ വൈകും. ആളുകള് വീടുകളില് ...
അനധികൃത ഏജന്സികള് കേരളത്തിലെ മത്സ്യകര്ഷകരെ കബളിപ്പിക്കുന്നതായി എംപിഇഡിഎ, ഗിഫ്റ്റ് തിലാപ്പിയയുടെ പേരില് നിലവാരം കുഞ്ഞ മറ്റിനം തിലാപ്പിയക്കുഞ്ഞുങ്ങളെ നല്കുന്നതായി ആരോപണം
14 March 2020
കേരളത്തിലെ മത്സ്യകര്ഷകര്ക്ക് ഗിഫ്റ്റ് തിലാപ്പിയയേക്കാള് വളര്ച്ചാനിരക്കു കുറഞ്ഞ ഇനങ്ങള് വിതരണം ചെയ്ത് അവരെ കബളിപ്പിക്കുന്നതായി സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ). അനധികൃത ഏജന്സി...
മാവേലിക്കര ജയിലില് പൊന്ന് വിളയിക്കുന്നു സൂപ്രണ്ട് അനില് കുമാര്, കാര്ഷിക വികസന പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിട്ട് മൂന്ന് മാസം!
17 January 2020
സംസ്ഥാന സര്ക്കാരിന്റെ തരിശുനിലം കൃഷി ഭൂമിയാക്കുവാനുള്ള പദ്ധതി പിന്തുടര്ന്ന മാവേലിക്കര ജയില്, ഇന്ന് കാടുകയറി കിടന്ന ജയില് വളപ്പിലെ 50 സെന്റ് സ്ഥലത്തെ കൃഷിയിടമാക്കി മാറ്റിയിരിക്കുകയാണ്. ജൈവ കൃഷി രീ...
കര്ഷകരെ പ്രതിസന്ധിയിലാക്കി സര്ക്കാരിന്റെ നെല്ല് സംഭരണം വൈകുന്നു
12 October 2019
സര്ക്കാരിന്റെ നേതൃത്വത്തിലുള്ള നെല്ല് സംഭരണം വൈകുന്നതിനാല് കര്ഷകര് പ്രതിസന്ധിയിലായി. സ്വകാര്യ മില്ലുകളെ സഹായിക്കാന് സപ്ളൈകോ പതിവുപോലെ സംഭരണം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് കിസാന് മോര്ച്...
ആപ്പിള് പോലെ ഇലന്ത
15 October 2017
ഇലന്തപ്പഴങ്ങള് ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട് സമ്പുഷ്ടമായതിനാല് 'അമരത്വത്തിന്റെ പഴം' എന്ന പേരില് അറിയപ്പെടുന്നു. ഇലന്തപ്പഴങ്ങള് ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട് സമ്പുഷ്ടമായ...
ഗ്രോബാഗുകളില് വെണ്ട കൃഷി
09 January 2017
നാലില പ്രായത്തില് വെണ്ടച്ചെടികള് പറിച്ചുനടണം. വീട്ടുവളപ്പിലോ, ഗ്രോബാഗുകളിലോ, ടെറസിലെ ചെടിച്ചട്ടികളിലോ വിത്തു മുളപ്പിക്കാം. പറിച്ചുനടുമ്പോള് നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കണം. നീര്വാ...
ഏതു കാലത്തും പയര് നടാം
19 December 2016
കേരളത്തിലെ കാലാവസ്ഥയില് വര്ഷം മുഴുവന് കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്. തെങ്ങിന് തോപ്പില് ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര് മാസങ്ങളില് മരച്ചീനിത്തോട്ടത്തില് ഒരു ഇടവിളയായും പയര് കൃഷി ചെയ്...
നട്ടു വളര്ത്താം തക്കാളി തൈകള്
19 November 2016
പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകളാണ് പറിച്ച് നമ്മുടെ തോട്ടത്തിലും വളരും തക്കാളിനടേണ്ടത.് നേരിട്ട് മണ്ണില് നടുമ്പോള് മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞ് അടിവളമായി ഉണങ്ങിയ ചാണകം, ക...
വീടിന്റെ ടെറസില് കൃഷിചെയ്യുമ്പോള്
28 July 2016
സ്ഥലപരിമിതിയും മറ്റും കാരണം പലരും കൃഷിക്കായി ഇപ്പോള് ടെറസ് ഉപയോഗിക്കാറുണ്ട്. നല്ലൊരു ഐഡിയയാണിത്. ടെറസില് എങ്ങനെ ഗാര്ഡന് സെറ്റു ചെയ്യാമെന്നു നോക്കാം.പറ്റിയ സ്ഥലം തെരഞ്ഞെടുക്കുക:ചെടിക്ക് നന്നായി സൂര...
ഗ്രോബാഗ് പച്ചക്കറിക്കൃഷി
19 July 2016
വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി ഉത്പന്നങ്ങള് സ്വന്തമായി കൃഷി ചെയ്യുന്നവരുടെ എണ്ണം വര്ദ്ധിച്ചിരിക്കുകയാണ്. എന്നാല് ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ച് അറിവില്ലാത്തത് പലര്ക്കും തിരിച്ചടിയാകുന്നുണ്ട്....


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..
