Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇവളൊരു കാന്താരിയാണ് കേട്ടോ ...

01 JULY 2019 05:45 PM IST
മലയാളി വാര്‍ത്ത

നാട്ടിൻ പുറങ്ങളിൽ വീടുകളുടെ തൊടിയിലും പറമ്പിലുമൊക്കെ ധാരാളമായി കാണുന്ന ഒരു കുഞ്ഞൻ മുളകാണ് കാന്താരി. പേര് പോലെ തന്നെ വിപണിയിലും ഒരു കാന്താരിയായി മാറി കൊണ്ടിരിക്കുകയാണ് ഈ മുളക്.

ഒരു പിടിക്ക് 30-40തുമൊക്കെയാണ് കാന്താരിയുടെ വില. ഇത് ഗ്രാമത്തിലെ അവസ്ഥ. മറിച്ചാണ് നഗരത്തിലെ അവസ്ഥ. കിലോയ്ക്ക് ആയിരത്തിന് മുകളിലാണ് ഷോപ്പിംഗ് മാളുകളിൽ കാന്താരിയുടെ വില. നാട്ടിൻ പുറത്തു മറയില്ലാതെ കിട്ടുന്ന കാന്താരിയെ പട്ടണങ്ങളിൽ പാക്ക് ചെയ്താണ് എത്തിക്കുന്നത്. കൂടാതെ കടൽ കടന്നും കാന്താരി പറക്കുന്നു. വലിയ ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളിലെല്ലാം കാന്താരിയെ ഉൾപ്പെടുത്തുന്നു. നാട്ടിൻ പുറങ്ങളിൽ നിന്നും കയറ്റു മതി ചെയ്യുന്ന കാന്താരിയുടെ മതിപ്പു വലുത് തന്നെയാണ്. നാടൻ കർഷകർ മണ്ണിൽ കൃഷി ചെയ്തു വിള കൊയ്യുന്ന കാന്താരിയുടെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം അതിൻറെ കൃഷി കുറഞ്ഞതാണ്. കൃഷിയെന്ന നിലയ്ക്ക് തമിഴ്നാട്ടിലും മേഘാലയിലുമാണ് കാന്താരി ഉൽപാദിപ്പിക്കപ്പെടുന്നത്.

കേരളത്തിൽ അടൂർ, പറക്കോട് എന്നിവിടങ്ങളിൽ നാമ മാത്രം കൃഷി ചെയ്യുന്നു. വെള്ള, പച്ച, നീല, വയലറ്റ് എന്നിങ്ങനെ പല നിറങ്ങളിൽ കാന്താരിയെ കാണാൻ കഴിയും. എന്നിരുന്നാലും പച്ച കാന്താരിയെയാണ് ഏവർക്കും ഇഷ്ട്ടം കൂടുതൽ. ആയുർവേദ മരുന്നുകൾക്ക് കാന്താരിയുടെ എസൻസ് ചേർക്കുന്നുണ്ട്. കാന്താരി കൊളസ്ട്രോലിനെ കുറയ്ക്കും. കാന്താരിയുടെ ഇലകളും തണ്ടുകളും എപ്പോഴും ശുദ്ധമായിരിക്കുന്നതിനാൽ വളം കീടനാശിനി ഉപയോഗിക്കേണ്ടുന്ന ആവശ്യമില്ല. ഇങ്ങനെ ഏറെയുണ്ട് കാന്താരിയുടെ ഗുണങ്ങൾ. വിപണിയിൽ കാന്താരി മുളകിന് വില കുതിച്ചുയർന്നതോടെ കാന്താരി കൃഷി ഏവരെയും ആകർഷിക്കുന്നു. ഇനി പറയൂ കാന്താരി ശരിക്കും കാന്താരിയല്ലേ?

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (1 minute ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 minutes ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (12 minutes ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (30 minutes ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (43 minutes ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (51 minutes ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (1 hour ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (2 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (4 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (4 hours ago)

PINARAYI VIJAYAN താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ?  (4 hours ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (5 hours ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (5 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (6 hours ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (6 hours ago)

Malayali Vartha Recommends