Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

കര്‍ഷകര്‍ക്ക് കാറ്റിനെ പേടിക്കാതെ ഇനി ധൈര്യമായി വാഴകൃഷി നടത്താം...

04 SEPTEMBER 2019 07:36 PM IST
മലയാളി വാര്‍ത്ത

വാഴ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് കാറ്റും മഴയും വന്നാല്‍ പേടിയാണ്. കാറ്റില്‍ തങ്ങളുടെ വാഴ മറിയുമോ എന്നാണ്. താങ്ങ് വച്ചാലും എപ്പോഴും അത് ഫലവത്താകില്ല. എന്നാല്‍ ആ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി.

മണ്ണ്, കാറ്റിന്റെ ഗതി, വേഗത, സ്ഥല വിസ്തൃതി, വാഴയുടെ ഇനം, കാലാവസ്ഥയിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്ത് കുസാറ്റിലെ പ്രഫസര്‍മാരായ ഡോ. എം ബി സന്തോഷ് കുമാര്‍, ഡോ. ബി കണ്ണന്‍, ഡോ. എന്‍ സുനില്‍ കുമാര്‍ എന്നിവര്‍ വികസിപ്പിച്ചെടുത്ത പോര്‍ട്ടബിള്‍ അഗ്രികള്‍ച്ചറിംഗ് നെറ്റ് വര്‍ക്കിംഗ് സിസ്റ്റം ആണ് വാഴത്തോട്ടങ്ങളില്‍ വിജയകരമായി പരീക്ഷിച്ച് കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത നല്‍കുന്നത്. ഇതിനുള്ള പേറ്റന്‍സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.

വാഴകളില്‍ ഘടിപ്പിക്കുന്ന ബെല്‍റ്റുകള്‍ വഴി കാറ്റിന്റെ ഗതിയും, വേഗതയും, മണ്ണിന്റെ ഉറപ്പും അനുസരിച്ച് ക്രമീകരിച്ച് പരസ്പരമോ, നേരിട്ടോ ഉറപ്പിച്ച് നിര്‍ത്തി സംരക്ഷിക്കുന്ന രീതിയാണ് പാന്‍ സിസ്റ്റം. കുലയുടെ വലിപ്പം മൂലം വാഴകള്‍ ഒടിഞ്ഞു വീഴുന്നത് തടയാനും ഇത് മൂലം സാധിക്കുമെന്ന് ഇവര്‍ അവകാശപെടുന്നു.പരമ്ബരാഗത രീതികളായ താങ്ങിനിര്‍ത്തല്‍, വലിച്ച് കെട്ടല്‍ തുടങ്ങിയവ അശാസ്ത്രിയമായ രീതിയിലുള്ളതും, അധിക ചിലവുകള്‍ ഉണ്ടാക്കുന്നതുമായതിനാല്‍ ശാസ്ത്രീയമായ പരിഹാര മാര്‍ഗങ്ങള്‍ ഇന്ത്യന്‍ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. എം ബി സന്തോഷ് കുമാര്‍ പറഞ്ഞു.

ശരാശരി ഒരു വാഴക്ക് 60 രൂപ ചിലവില്‍ പാന്‍സ് സിസ്റ്റം നടപ്പാക്കാന്‍ സാധിക്കും. ഒരു പ്രാവശ്യം ഉപയോഗിച്ച പാന്‍ സിസ്റ്റം വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നത് ചിലവ് ചുരുക്കലിനും സാധ്യമാക്കുമെന്നും ഇവര്‍ പറഞ്ഞു. കുസാറ്റ് വൈസ് ചാന്‍സിലര്‍ കെ എന്‍ മധുസൂനന്‍, ഡോ.ബി കണ്ണന്‍, ഡോ. എന്‍ സുനില്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (8 minutes ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (19 minutes ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (24 minutes ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (26 minutes ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (29 minutes ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (31 minutes ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (34 minutes ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (1 hour ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (1 hour ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (1 hour ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (1 hour ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (1 hour ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (3 hours ago)

വിഴിഞ്ഞത്ത് മുഖ്യന് അടിതെറ്റി... റിയാസിന്റെ വാക്ക് വീണയുടെ ഭാവി തകർക്കുമോ?  (3 hours ago)

Malayali Vartha Recommends