Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..


സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

വെറ്റില കൃഷി ചെയ്യാം

29 JUNE 2015 10:55 AM IST
മലയാളി വാര്‍ത്ത.

കേരളത്തിന്റെ വിശിഷ്ടവസ്തുക്കളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വെറ്റില. മംഗളകര്‍മങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവായ വെറ്റില ഇന്ന് ഗ്രാമപ്രദേശങ്ങളില്‍പ്പോലും അന്യം നിന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. 

എടവം, മിഥുനം മാസങ്ങളിലാണ് വെറ്റിലക്കൃഷി തുടങ്ങേണ്ടത്. രണ്ടുസെന്റ് സ്ഥലത്ത് 24 തടമെടുക്കാം. രണ്ടടി താഴ്ചയില്‍ കുഴിയെടുത്ത് തടമെടുത്ത് വെറ്റിലയുടെ തണ്ട് നടണം. നടാന്‍ വെറ്റിലയുടെ പെണ്‍ (പതി) തണ്ടുകളാണ് എടുക്കേണ്ടത്. ഈ വള്ളി വലുതാകുമ്പോള്‍ അതിനെ താങ്ങിനിര്‍ത്താന്‍ മുള ചെറുതാക്കി കുത്തിക്കൊടുക്കണം. ഒരു മാസം കഴിഞ്ഞ് പച്ചിലയും ചാണകവും വളമായി കൊടുക്കണം. രണ്ടുമാസം കഴിഞ്ഞാല്‍ ഇതേപോലെത്തന്നെ വളം കൊടുക്കുന്നതോടൊപ്പം 100 ഗ്രാം കടലപ്പിണ്ണാക്ക് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. വള്ളികള്‍ വളര്‍ച്ചയെത്തിയാല്‍ 16 അടി ഉയരത്തില്‍ പന്തല്‍ കെട്ടി ഇവയെ വെയിലില്‍നിന്ന് സംരക്ഷിക്കണം. ആറുമാസം കഴിയുമ്പോള്‍ വള്ളി മുളയില്‍നിന്ന് പൊളിച്ചെടുത്ത് വളച്ചുവെക്കണം. ഇതിനുമുകളില്‍ പുതിയ മണ്ണിട്ട് പച്ചിലകൊണ്ട് മറച്ചുവെക്കണം. 
പ്രധാനമായും രണ്ടുതരം കൊടികളിറക്കാം. കുഴിക്കൊടി, പൊകഌക്കാടി. പൊകഌക്കാടി തിരുവാതിര ഞാറ്റുവേലയ്ക്കും കുഴിക്കൊടി ആയില്യം ഞാറ്റുവേലയ്ക്കുമാണ് തുടങ്ങേണ്ടത്. പൊകഌക്കാടി ആറുമാസത്തിനുശേഷം ഒരിക്കല്‍ വളച്ചാല്‍ മതി. കുഴിക്കൊടിക്ക് രണ്ടുവള ആവശ്യമാണ്. ഒരുവള തടത്തിലും രണ്ടാമത്തെ വള തടത്തിന് പുറത്തുകൂടിയുമായിരിക്കും. രണ്ടുമാസത്തിലൊരിക്കല്‍ വെറ്റിലക്കൊടിക്ക് വളം നല്‍കണം. ചാണകവും ഉപ്പിലയുമാണ് പ്രധാന വളം. കൂടാതെ 500 ഗ്രാം പിണ്ണാക്ക്, 300 ഗ്രാം ചാരമില്ലാത്ത വെണ്ണീര് എന്നിവയും ഉപയോഗിക്കാം. 

ഒരു വര്‍ഷത്തിനുശേഷം വെറ്റിലക്കൊടിയില്‍നിന്ന് വിളവെടുപ്പ് തുടങ്ങാം. 24 തടത്തില്‍നിന്ന് ഏകദേശം 70 കെട്ട് വെറ്റില ലഭിക്കും. ഒരു വിളവെടുപ്പ് നടത്തി 45 ദിവസത്തിനുശേഷം വീണ്ടും വിളവെടുക്കാം. തണ്ട് ചീയല്‍, മഞ്ഞളിപ്പ്, പൂപ്പല്‍ എന്നിവയാണ് പ്രധാന രോഗങ്ങള്‍. വെറ്റിലക്കൊടിയുടെ ഇടയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (19 minutes ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (33 minutes ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (58 minutes ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (2 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (2 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (2 hours ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (2 hours ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (3 hours ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (3 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (3 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (3 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (3 hours ago)

കാലവര്‍ഷം അതിദുര്‍ബലമാകുന്നു; കൃഷിയും കുടിവെള്ളവും വന്‍പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപഭോഗവും വര്‍ധിക്കുന്നു  (3 hours ago)

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...  (4 hours ago)

Malayali Vartha Recommends