രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു... പെട്രോള്‍ ലിറ്ററിന് ഏഴ് പൈസയും ഡിസലിന് എട്ട് പൈസയും വര്‍ദ്ധിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. കൊച്ചിയിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73.72 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 70.67 ആയി ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസയും ഡിസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്.
L
https://www.facebook.com/Malayalivartha