Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

ചരിത്ര നേട്ടവുമായി ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം; വരുമാനത്തിലധികവും മൊബൈല്‍ ഫോണ്‍ വഴി

08 MARCH 2019 12:20 PM IST
മലയാളി വാര്‍ത്ത

ഡിജിറ്റല്‍ സാങ്കേതികവിദ്യ വികസിച്ചതോടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി കോടികളുടെ വരുമാനമാണ് രാജ്യത്തിന് ലഭിക്കുന്നത്. 2014ല്‍ ഗെയിമിംഗ് വ്യവസായത്തില്‍ നിന്നുള്ള വരുമാനം 2000 കോടി രൂപയായിരുന്നുവെങ്കില്‍ 2018 ആകുമ്പോഴേക്കും അത് ഇരട്ടിയിലേറെ വര്‍ദ്ധിച്ച് 4,400 കോടി രൂപയായി. രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ വളര്‍ച്ചയില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടാകുമെന്ന് കണക്കുകൂട്ടല്‍. 2023 ആകുമ്പോഴേക്കും ഇത് 11,900 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 

ആക്ഷന്‍ ഗെയിമുകള്‍, അഡ്വഞ്ചര്‍ ഗെയിമുകള്‍, പസ്സ്‌ലുകള്‍ എന്നിവയ്ക്കാണ് രാജ്യത്ത് പ്രചാരം കൂടുതല്‍. ഫാന്റസി സ്‌പോര്‍ട്‌സും രാജ്യത്ത് വളര്‍ച്ചയുടെ പാതയിലാണ്. രാജ്യത്തെ ഫാന്റസ് സ്‌പോര്‍ട്‌സ് ഓപ്പറേറ്റര്‍മാരുടെ എണ്ണം 2010ല്‍ 10 ആയിരുന്നത് 2018 ആയപ്പോഴേക്കും 70 ആയി ഉയര്‍ന്നു. അതേസമയം ഈ ഗെയിമുകള്‍ കളിക്കുന്നവരുടെ എണ്ണം 2016 ജൂണില്‍ 20 ലക്ഷമായിരുന്നത് 2019 ഫെബ്രുവരിയില്‍ അഞ്ച് കോടിയായാണ് വര്‍ദ്ധിച്ചത്.



ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിമുകള്‍ കളിക്കുന്നവരില്‍ ഏറെ പേര്‍ക്കും ഇഷ്ടം ക്രിക്കറ്റിനോടാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും ഫാന്റസ് ക്രിക്കറ്റാണ് കളിക്കുന്നത്. എന്നാല്‍ ഫുട്‌ബോള്‍ ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവരും കുറവല്ല. 54 ശതമാനമാണ് ഫുട്‌ബോള്‍ കളിക്കുന്നവരുടെ നിരക്ക്. ഈ രീതിയില്‍ പോയാല്‍ 2020 ആകുമ്പോഴേക്കും ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം 10 കോടി കവിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ 85 ശതമാനവും മൊബൈല്‍ ഫോണ്‍ വഴിയുള്ള ഗെയിമുകളാണ് നേടിത്തരുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ വിലക്കുറവ്, ഇന്റര്‍നെറ്റിന്റെ വ്യാപനം, ഡാറ്റാ താരിഫിലുണ്ടായ വന്‍ കുറവ് എന്നിവയാണ് ഓണ്‍ലൈന്‍ ഗെയിമുകളുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 74 ശമതാനം പേരും ആഴ്ചയില്‍ ഒന്നു മുതല്‍ മൂന്നു വരെ തവണ ഗെയിം കളിക്കുന്നവരാണ്. 20 ശതമാനം പേര്‍ ആഴ്ചയില്‍ അഞ്ചിലേറെ തവണ ഗെയിം കളിക്കുന്നവരാണ്. അതേസമയം, രാജ്യത്തെ വന്‍ നഗരങ്ങളെ അപേക്ഷിച്ച് ചെറു പട്ടണങ്ങളിലാണ് ഗെയിമിന്റെ ആരാധകരില്‍ ഏറ്റവും അധികമുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (4 hours ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (7 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (7 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (7 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (7 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (7 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (7 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (7 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (7 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (7 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (8 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (8 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (8 hours ago)

Malayali Vartha Recommends