ഓഹരി വിപണിയില്‍ മികച്ച നേട്ടം.... സെന്‍സെക്‌സ് 339 പോയന്റ് ഉയര്‍ന്ന് 37393ലും നിഫ്റ്റി 98 പോയന്റ് 11266ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും മികച്ച നേട്ടം.സെന്‍സെക്‌സ് 339 പോയന്റ് ഉയര്‍ന്ന് 37393ലും നിഫ്റ്റി 98 പോയന്റ് 11266ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1323 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 322 ഓഹരികള്‍ നഷ്ടത്തിലുമാണ്.
പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, വേദാന്ത, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി ഇന്‍ഫ്രടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
L
https://www.facebook.com/Malayalivartha



























