Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ മാര്‍ച്ച് 31ന് ശേഷം അസാധുവാക്കപ്പെടും

12 MARCH 2019 04:08 PM IST
മലയാളി വാര്‍ത്ത

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസും ഇതിനകം വ്യക്തമാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മാര്‍ച്ച് 31ന് മുമ്പ് തന്നെ പൂര്‍ത്തിയാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതിശേഷവും ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കാനാണ് തീരുമാനം. 

ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും വായ്പ അനുവദിക്കുന്നതിനും മറ്റ് നിരവധി സേവനങ്ങള്‍ക്ക് നിലവില്‍ പാന്‍ കാര്‍!ഡ് അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 42 കോടി പാന്‍ കാര്‍ഡാണ് ഇന്ത്യയില്‍ ഇതുവരെ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 23 കോടി പാന്‍ കാര്‍ഡ് മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.
ഡ്യൂപ്ലിക്കേറ്റ് പാന്‍ അടക്കമുള്ളവ ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ആധാര്‍ അസാധുവാകുന്നതാണ്.

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ആദായ നികുതി വകുപ്പിന്റെ ഇ ഫയലിംഗ് പോര്‍ട്ടലായ incometaxindiaefiling.gov.in വഴി ഓണ്‍ലൈനായി ലിങ്ക് ചെയ്യാം. പോര്‍ട്ടലിന്റെ ഹോംപേജിലുള്ള 'ലിങ്ക് ആധാര്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഏതാനും മിനിട്ടുകള്‍ക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നിശ്ചിത കോളങ്ങളില്‍ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആധാര്‍ പ്രകാരമുള്ള പേര് എന്നിവ നല്‍കി ലിങ്ക് ആധാര്‍ ബട്ടനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവ പരസ്പരം ബന്ധിപ്പിക്കപ്പെടും.



ഇതിനുള്ള മറ്റൊരു വഴി ആദായ നികുതി റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്ന വേളയില്‍ അതിനായി നല്‍കിയിട്ടുള്ള അവസരം പ്രയോജനപ്പെടുത്തണം. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇ ഫയലിംഗ് വെബ്‌സൈറ്റിനു പുറമെ, നാഷനല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍ എസ് ഡി എല്‍) വെബ്‌സൈറ്റായ tin-nsdl.com, യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ആന്റ് സര്‍വീസസ് ലിമിറ്റഡിന്റെ utiitsl.com എന്നീ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴിയും ഐ ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനാകും.

മൊബൈല്‍ എസ് എം എസ് വഴിയും പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. അതിന് ആകെ ചെയ്യേണ്ടത് 567678, 56161 എന്നീ നമ്പരുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് പ്രത്യേക ഫോര്‍മാറ്റില്‍ ഇതിന് വേണ്ടിയുള്ള റിക്വസ്റ്റ് അയക്കുകയെന്നതാണ്. ഇതിന് ആദ്യം UIDPAN എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് വിട്ട ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. വീണ്ടും സ്‌പേസ് വിട്ട് പാന്‍ നമ്പര്‍ ടൈപ്പ് ചെയ്താണ് എസ്എംഎസ് അയക്കേണ്ടത്. ഉദാഹരണമായി UIDPAN 134556184934 AAAPA7856Q എന്ന ഫോര്‍മാറ്റില്‍.

പാന്‍ കാര്‍ഡിന് ആദ്യമായി അപേക്ഷ നല്‍കുമ്പോഴും പാന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ അപേക്ഷ നല്‍കുമ്പോഴും പാനും ആധാറും ലിങ്ക് ചെയ്യാന്‍ സാധിക്കും. അപേക്ഷയില്‍ ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയാല്‍ മാത്രം മതി, ആദായ നികുതി വകുപ്പ് അവ രണ്ടും ലിങ്ക് ചെയ്തുകൊള്ളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (4 minutes ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (11 minutes ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (17 minutes ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (25 minutes ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (40 minutes ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (46 minutes ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (55 minutes ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (1 hour ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (1 hour ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (1 hour ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (1 hour ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (1 hour ago)

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്  (1 hour ago)

പവർ കട്ട് ഇനി ഇല്ല ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിച്ച് പിണറായി..! കോടികൾ ഇറക്കി മുഖ്യമന്ത്രി..വമ്പൻ സർപ്രൈസ്  (2 hours ago)

കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവ്; പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ച് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

Malayali Vartha Recommends