സ്വര്‍ണ്ണവിലയില്‍ കുറവ്, പവന് 23,800 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില ഇടിവുണ്ടാകുന്നത്. പവന് 23,800 രൂപയാണ് വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,975 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha