ഇന്ധന വിലയില്‍ മാറ്റമില്ല, ഒരു ലിറ്റര്‍ പെട്രോളിന് 76.11 രൂപയും ഡീസലിന് 71.82 രൂപയും
ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.11 രൂപയും ഡീസലിന് 71.82 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 74.79 രൂപയാണ്. ഡീസലന് 70.46 രൂപയും.
ചൊവ്വാഴ്ച ഡീസലിന് 27 പൈസ കുറഞ്ഞിരുന്നു. അതേസമയം എട്ട് പൈസയാണ് ചൊവ്വാഴ്ച പെട്രോളിന് കൂടിയത്.
"
https://www.facebook.com/Malayalivartha