സ്വര്‍ണവിലയില്‍ കുറവ്, പവന് 23,720 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. 23,720 രൂപയാണ് പവന്റെ വില.
ഗ്രാമിന് 25 രൂപ താഴ്ന്ന് 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
https://www.facebook.com/Malayalivartha