ഇന്ധനവിലയില്‍ മാറ്റം... പെട്രോളിന്റെ വിലയില്‍ വര്‍ദ്ധനവ്
പെട്രോളിന്റെ വില കൂടിയപ്പോള്‍ ഡീസലിന്റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസ കൂടി 72.81 രൂപയും ഡീസലിന്റെ വില 0.05 പൈസ കുറഞ്ഞ് 66.60 രൂപയും, മുംബൈയില്‍ പെട്രോളിന്റെ വില 0.05 പൈസ കൂടി 78.43 രൂപയും ഡീസലിന്റെ വില 0.05 പൈസ കുറഞ്ഞ് 69.76 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലെ മാറ്റമാണ് ഇന്ധന വിലയില്‍ പ്രതിഫലിക്കുന്നത്.
"
https://www.facebook.com/Malayalivartha