സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 28,480 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 28,480 രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
https://www.facebook.com/Malayalivartha