Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് റി​ക്കാ​ർ​ഡ് ലാ​ഭ​ത്തിൽ .. കഴിഞ്ഞ മൂന്നുമാസത്തിനിടെ കമ്പനി 11,262 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യം ഉ​ണ്ടാ​ക്കി

19 OCTOBER 2019 05:10 PM IST
മലയാളി വാര്‍ത്ത

മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് റി​ക്കാ​ർ​ഡ് ലാ​ഭ​ത്തിൽ .. കഴിഞ്ഞ മൂന്നുമാസത്തിനിടെ കമ്പനി 11,262 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യം ഉ​ണ്ടാ​ക്കിയാതായി റിലയൻസ് പറയുന്നു .പെ​ട്രോ​ളി​യം ബി​സി​ന​സി​ലും ടെ​ലി​കോ​മി​ലും റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യി​ലും ലാ​ഭ​ത്തോ​ത് വ​ർ​ധി​ച്ച​താ​ണ് കമ്പനിയെ ഇത്രയും വളരാൻ സഹായിച്ചത്

ത​ലേ​വ​ർ​ഷം ഇ​തേ മൂന്നു ​മാ​സ​ത്തി​ൽ 9516 കോ​ടി രൂ​പ​യാ​യി​രു​ന്ന അ​റ്റാ​ദാ​യ​മാ​ണ് ഉണ്ടായിരുന്നത് 18.6 ശ​ത​മാ​നം വ​ർ​ധനവാണ്‌ ഉണ്ടായിട്ടുള്ളത് . കമ്പനിയുടെ മൊ​ത്ത​വ​രു​മാ​നം 4.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,63,854 കോ​ടി രൂ​പ​യാ​യി
ടെ​ലി​കോം വി​ഭാ​ഗ​മാ​യ റി​ല​യ​ൻ​സ് ജി​യോ​യു​ടെ വ​രു​മാ​നം 33.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 12,345 കോ​ടി രൂ​പ​യാ​യി. അ​റ്റാ​ദാ​യം 45.4 ശ​ത​മാ​നം ഉ​യ​ർ​ന്ന് 990 കോ​ടി രൂ​പ​യി​ലെ​ത്തി. റി​ല​യ​ൻ​സ് റീ​ട്ടെ​യി​ലി​നു നി​കു​തി​ക്കു മു​ന്പു​ള്ള ലാ​ഭം 13 ശ​ത​മാ​നം കൂ​ടി 2322 കോ​ടി രൂ​പ​യാ​യി.

കമ്പനിയുടെ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ ഗ​ണ്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കു​ക​യും കമ്പനിയുടെ വി​പ​ണി​മൂ​ല്യം (മു​ഴു​വ​ൻ ഓ​ഹ​രി​ക​ളു​ടെ​യും കൂ​ടി വി​ല) ഒൻപത് ​​ല​ക്ഷം കോ​ടി രൂ​പ പി​ന്നി​ടു​ക​യും ചെ​യ്തു. ഓ​ഹ​രി​വി​ല ര​ണ്ടു​ശ​ത​മാ​നം ഉ​യ​ർ​ന്ന് 1428 രൂ​പ​യി​ലെ​ത്തി​യ​പ്പോ​ൾ മൊ​ത്തം വി​പ​ണി​മൂ​ല്യം 9,05214 കോ​ടി രൂ​പ​യി​ലെ​ത്തി. പി​ന്നീ​ട് ഓ​ഹ​രി​വി​ല താ​ണ​പ്പോ​ൾ വി​പ​ണി​മൂ​ല്യം 8.97 ല​ക്ഷം കോ​ടി​യാ​യി. വി​പ​ണി​മൂ​ല്യം ഒൻപത്‌ ​ല​ക്ഷം കോ​ടി ക​ട​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ കമ്പനിയായി റി​ല​യ​ൻ​സ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (8 minutes ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (44 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (54 minutes ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (1 hour ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (1 hour ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (1 hour ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (2 hours ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (2 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (3 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends