സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 28,680 രൂപ
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 28,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ കൂടി 3,585 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
"
https://www.facebook.com/Malayalivartha