Widgets Magazine
04
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയിലും സീരിയലിലുമൊക്കെ വില്ലനായും റൊമാന്റിക് ഹീറോയായും തിളങ്ങിയ താരത്തിന് സംഭവിച്ചത് മറ്റൊന്ന്... വിവാഹതിനായ താരം 'അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്... താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്...


പ്രിയതമന്റെ ആത്മഹത്യ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല; ആശുപത്രി വെന്റിലേറ്ററില്‍ ജീവനു വേണ്ടി പോരാടി ദേവു! നില അതീവ ഗുരുതരമായി തുടരുമ്പോൾ നെഞ്ചുപൊട്ടുന്ന വേദനയോടെ 'അമ്മ...


പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലിനി


ഇടുക്കിയില്‍ രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ മുന്നൂറോളം പേരുമായി നിശാപാര്‍ട്ടി! കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ച് ബെല്ലി ഡാന്‍സും മദ്യസത്കാരവും; തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിനെതിരേ കേസ്


വീട്ടിലെത്തിയത് സ്ഥലം വാങ്ങാനെന്ന വ്യാജേന, തന്ത്രപരമായി ഫോട്ടോ എടുത്ത ശേഷം കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അടിമാലി അഭിഭാഷകനും സ്ത്രീയും അടക്കം നാലുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്

ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 208 പോയന്റ് നേട്ടത്തില്‍

15 NOVEMBER 2019 10:06 AM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 208 പോയന്റ് നേട്ടത്തില്‍ 40495ലെത്തി. നിഫ്റ്റിയില്‍ 54 പോയന്റ് നേട്ടത്തില്‍ 11,926ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 589 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐയുടെ ഓഹരി രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍ ഓഹരി 1.5ശതമാനം ഉയര്‍ന്നപ്പോള്‍ വോഡഫോണ്‍ ഐഡിയ ഓഹരി 10 ശതമാനത്തോളം നഷ്ടത്തിലായി.

ഐഒസി, സിപ്ല, ബപിസിഎല്‍, ടൈറ്റന്‍ കമ്പനി, എച്ച്ഡിഎഫ്സി, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആന്റ്എം, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് ബി.ജെ.പി ഗ്ലാമര്‍ കൂട്ടുന്നു; നടിമാരായ ഗൗതമിയും നമിതയും സംസ്ഥാന ഭാരവാഹികള്‍; മുഖം മിനുക്കിയ സംസ്ഥാന ബി.ജെ.പിക്ക് നിരവധി പുതുമുഖങ്ങളും  (20 minutes ago)

സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍; ഇന്ന് രാത്രി എട്ടുമണി മുതൽ ബംഗലൂരുവില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍  (20 minutes ago)

കൊൽക്കത്തയിലെ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിൽ വെച്ച് ടാക്സിയിൽ കയറിയ യുവതിയെ ഡ്രൈവർ മൃഗീയമായി കൊന്ന് മൃതദേഹം കനാലിലേക്ക് എറിഞ്ഞു  (26 minutes ago)

ഏഷ്യാനെറ്റിനെ ട്രോളുകയും തെറി വിളിക്കുകയും ചെയ്യുന്ന എന്റെ സഹോദങ്ങള്‍ മനസ്സിലാക്കേണ്ടത് ഇത് ഒരു സര്‍വ്വേ ഫലം മാത്രമാണ് എന്നതാണ്; തിരുത്തല്‍ വരുത്തി മുന്നോട്ട് പോകാന്‍ നമുക്ക് ഒരവസരം; 2021 നമ്മുടേത് !  (39 minutes ago)

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ സ്ത്രീയെ കഴുത്തറുത്ത് ‌കൊന്നു; കാബ് ഡ്രൈവര്‍ അറസ്റ്റിൽ  (42 minutes ago)

ഇടിച്ച്‌ വീഴ്ത്തിയ സ്ത്രീയുടെ ദേഹത്തിന് മുകളിലൂടെ വീണ്ടും കാറോടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍  (48 minutes ago)

കുടുംബവഴക്കിനൊടുവിൽ കൊലപാതകം; വയോധികന്‍ സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി  (53 minutes ago)

രണ്ട് ലക്ഷം കടന്ന് കോവിഡ് രോഗികൾ; 937 കോവിഡ് കോൾസെന്ററിൽ സ്വീകരിച്ചത് 10 ദശലക്ഷം കോളുകൾ  (56 minutes ago)

പാകിസ്ഥാനെ കൂട്ടുപിടിച്ച്‌ ചൈന മെനയുന്നത് ഗൂഢതന്ത്രങ്ങള്‍ ; പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി  (59 minutes ago)

കോവിഡ് വ്യാപനത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മൂന്നിലെത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍; കേരളം ഒഴികെ മറ്റെല്ലാ ദക്ഷിണ സംസ്ഥാനങ്ങളും രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയുടെ മുകളില്‍  (1 hour ago)

നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്  (1 hour ago)

ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു  (1 hour ago)

വിമാനങ്ങൾ മുടങ്ങിയത് ആയിരങ്ങളുടെ മടക്കയാത്രക്ക് തിരിച്ചടിയായി; ചാര്‍ട്ടേഡ് വിമാനങ്ങൾക്കുമേൽ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി, അനുമതി ലഭിച്ചവക്ക് പ്രയാസം ഉണ്ടാവില്ല  (1 hour ago)

എല്ലാ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കി യുഎഇ; കൊവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമാണ് അനുമതി  (1 hour ago)

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്-19 ; സ്ഥിരീകരിച്ചത് 32 കുട്ടികൾക്ക്  (1 hour ago)

Malayali Vartha Recommends