സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 28,520 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്.
28,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.,
"
https://www.facebook.com/Malayalivartha