സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,120 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന നടക്കുന്നത്.
https://www.facebook.com/Malayalivartha