സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,000രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ പവന്റെ വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha