Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ജെ.ആര്‍ .എഫ്‌ - നെറ്റിന്‌ (സയന്‍സ്‌ വിഷയങ്ങളില്‍ ) ഇന്നു മുതല്‍ അപേക്ഷിക്കാം

10 FEBRUARY 2014 01:01 AM IST
മലയാളി വാര്‍ത്ത.

ലക്‌ചര്‍ഷിപ്‌ അര്‍ഹതാ നിര്‍ണ്ണയത്തിനും ( നെറ്റ്‌ ) ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പിനും സിഎസ്‌ ഐ ആര്‍ യുജിസി പരീക്ഷ ജൂണ്‍ 22 ന്‌ നടത്തും. നെറ്റ്‌ പരീക്ഷ ജയിക്കുന്നവര്‍ക്ക്‌ ലക്‌ചര്‍ഷിപ്‌ യോഗ്യത ലഭിക്കും. ഗവേഷണ സ്‌കോളര്‍ഷിപ്പിനും ലക്‌ചര്‍ഷിപ്പിനും വേണ്ടിയുള്ള പരീക്ഷയാണിത്‌. ജെ.ആര്‍.എഫിനും ലക്‌ചര്‍ഷിപ്പിനും ഒരുമിച്ചോ ലക്‌ചര്‍ഷിപ്പിനുമാത്രമായോ അപേക്ഷിക്കാവുന്നതാണ്‌. കെമിക്കല്‍ സയന്‍സ്‌, എന്‍ജിനീയറിങ്‌ സയന്‍സ്‌, എര്‍ത്ത്‌ സയന്‍സ്‌, ഓഷ്യന്‍ ആന്‍ഡ്‌ പ്ലാനറ്ററി സയന്‍സ്‌ , അറ്റ്‌മോസ്‌ഫ്‌റിക്‌ സയന്‍സ്‌, മാത്തമാറ്റിക്കല്‍ സയന്‍സ്‌, ലൈഫ്‌ സയന്‍സ്‌, ഫിസിക്കല്‍ സയന്‍സ്‌ എന്നീ വിഷയങ്ങളിലാണ്‌ പരീക്ഷയുള്ളത്‌.
യോഗ്യത കുറഞ്ഞത്‌ 55 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്‌/ബിഫാര്‍മ/എം.ബി.ബി.എസ്‌ എന്നിവയാണ്‌ യോഗ്യത. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക്‌ അതാതു വിഷയങ്ങളില്‍ കുറഞ്ഞത്‌ 55 ശതമാനം മാര്‍ക്കോടെ എം.എസ്സി (എസ്സി/എസ്‌.ടി/പിഎച്ച്‌/വിഎച്ച്‌ വിഭാഗക്കാര്‍ക്കും 50 ശതമാനവും മാര്‍ക്ക്‌ മതി) അവസാന വര്‍ഷ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. 1991 സെപ്‌തംബര്‍ 11 നു മുമ്പ്‌ പി.ജി. നേടി പി.എച്ച്‌.ഡി എടുത്തവര്‍ക്ക്‌ എം.എസ്സിക്ക്‌ 50 ശതമാനം മാര്‍ക്ക്‌ മതി.
പ്രായം ജെ.ആര്‍.എഫിന്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ 2014 ജനുവരി ഒന്നിന്‌ ഉയര്‍ന്ന പ്രായപരിധി 28 വയസ്സ്‌. എസ്‌ .സി / എസ്‌.ടി / വികലാംഗര്‍/ വനിതകള്‍ എന്നിവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷം ഇളവുണ്ട്‌.
ലക്‌ചര്‍ഷിപ്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്ല. സി.എസ്‌.ഐ.ആറിന്റെ വൈബ്‌സൈറ്റിലൂടെ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച്‌ 3 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്‌ താഴെ കൊടുക്കുന്ന ലിങ്കുമായി ബന്ധപ്പെടുക

www.csirhrdg.res.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (8 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (24 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (31 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (38 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends