ആദിശങ്കരയില്‍ എം.ബി.എ പ്രവേശനം
കാലടി ആദിശങ്കര എന്‍ഞ്ചിനീയറിംഗ് കോളേജില്‍ എം.ബി.എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും 5,6,7 തീയതികളില്‍ നടക്കും. ഡിഗ്രി പരീക്ഷയില്‍ 50 % അഗ്രഗേറ്റ് മാര്‍ക്കാണ് അടിസ്ഥാന യഗ്യത. എസ്.എസ്.എല്‍.സി പ്ലസ് ടു ഡിഗ്രി എന്നിവയില്‍ 60% മാര്‍ക്ക് വേണം. അവസാന വര്‍ഷ ഡിഗ്രി പരീക്ഷ എഴുതുന്നവര്‍ക്ക് അപക്ഷിക്കാം. അപേക്ഷാഫോറം കോളേജില്‍ നിന്ന് നേരിട്ടും www.adishankara.net എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ 0484-2461933, 2463825
https://www.facebook.com/Malayalivartha