Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

കൊല്‍ക്കത്ത ഐസറില്‍ പിഎച്ച്.ഡി

29 MARCH 2014 03:45 AM IST
മലയാളി വാര്‍ത്ത.

 പ്യുവര്‍ സയന്‍സ് രംഗത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്‍െറ (ഐസര്‍) കൊല്‍ക്കത്ത കേന്ദ്രത്തില്‍ നടത്തുന്ന പിഎച്ച്.ഡി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
1. ഡിപാര്‍ട്മെന്‍റ് ഓഫ് ബയോളജിക്കല്‍ സയന്‍സസ്: ബയോളജിക്കല്‍ സയന്‍സസിന്‍െറ ഏതെങ്കിലും ശാഖയില്‍ അല്ളെങ്കില്‍ കെമിസ്ട്രി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ് വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എം.എസ്സി അല്ളെങ്കില്‍ എം.എസ് അല്ളെങ്കില്‍ എം.ടെക്.
2. ഡിപാര്‍ട്മെന്‍റ് ഓഫ് കെമിക്കല്‍ സയന്‍സസ്: ഇന്‍ഓര്‍ഗാനിക്, ഓര്‍ഗാനിക്, ഫിസിക്കല്‍ അല്ളെങ്കില്‍ തിയററ്റിക്കല്‍ കെമിസ്ട്രിയില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്സി.
3. ഡിപാര്‍ട്മെന്‍റ് ഓഫ് എര്‍ത്ത് സയന്‍സസ്: ജിയോളജി, ജിയോ ഫിസിക്സ്, എര്‍ത്ത് സയന്‍സസ്, എന്‍വയണ്‍മെന്‍റല്‍ സയന്‍സ്, എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദം.
4. ഡിപാര്‍ട്മെന്‍റ് ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്: മാത്തമാറ്റിക്സ് അല്ളെങ്കില്‍ അനുബന്ധ വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്സി, എം.എസ് അല്ളെങ്കില്‍ എം.ടെക്.
5. ഡിപാര്‍ട്മെന്‍റ് ഓഫ് ഫിസിക്കല്‍ സയന്‍സസ്: ഫിസിക്കല്‍ സയന്‍സിന്‍െറ ഏതെങ്കിലും മേഖലയില്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം.
എല്ലാ വകുപ്പുകളിലേക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. യു.ജി.സി/ സി.എസ്.ഐ.ആര്‍ -നെറ്റ് ജെ.ആര്‍.എഫ്, ഇന്‍സ്പയര്‍, എന്‍.ബി.എച്ച്.എം, ഡി.ബി.ടി-ജെ.ആര്‍.എഫ് തുടങ്ങിയ സ്കോളര്‍ഷിപ്പുകള്‍ ഉണ്ടായിരിക്കണം.
ഓരോ വകുപ്പിലും ഗവേഷണത്തിനുള്ള വിശദവിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
വിലാസം: http://apply.iiserkol.ac.in/phd/
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിന് http://apply.iiserkol.ac.in/application എന്ന സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്‍െറ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക. ഇന്‍റര്‍വ്യൂവിന്‍െറ സമയത്ത് ഇത് ഹാജരാക്കണം. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി -2014 ഏപ്രില്‍ 10.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (7 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (23 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (30 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (37 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends