Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ എംടെക്‌

05 JUNE 2014 01:00 AM IST
മലയാളി വാര്‍ത്ത.

 എന്‍ജിനീയറിംഗ്‌ ബിരുദക്കാര്‍ക്ക്‌, പ്രത്യേകിച്ചും ബയോളജിയില്‍ അഭിരുചിയുള്ള കമ്പ്യൂട്ടര്‍ സയന്‍സ്‌ എന്‍ജിനീയറിംഗ്‌ ബിരുദക്കാര്‍ക്ക്‌ ഉന്നത പഠനത്തിനുള്ള ഏറ്റവും മികച്ച മേഖലയാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ എംടെക്‌. അവര്‍ക്ക്‌ ശാസ്‌ത്രവിഷയങ്ങളില്‍ താല്‍പര്യവുംഅപഗ്രഥന മനോഭാവവും ഉണ്ടായിരിക്കണം. ബയോളജിയില്‍ അഭിരുചിയും മാത്തമാറ്റിക്‌സ്‌, കെമിസ്‌ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്‌ എന്നിവയില്‍ അടിസ്‌ഥാന പരിജ്‌ഞാനവുമുള്ളവര്‍ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ സ്‌പെഷലൈസ്‌ചെയ്യാന്‍ അര്‍ഹരാണ്‌. 

കമ്പൂട്ടറിനെ അടിസ്‌ഥാനമാക്കി എല്ലാ തരത്തിലുമുള്ള ബയോളജിക്കല്‍ വിവരങ്ങളും കൈകാര്യം ചെയ്യുന്ന ശാസ്‌ത്രീയ മേഖലയാണിത്‌. ഇന്ത്യാ ഗവണ്മെന്റിന്‌ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി), അലഹബാദ്‌,ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ രണ്ടു വര്‍ഷത്തെഫുള്‍ടൈം കോഴ്‌സ്‌ ഓഫര്‍ ചെയ്യുന്നു. ബയോഇന്‍ഫര്‍മാറ്റിക്‌സിലും കമ്പ്യൂട്ടേഷണല്‍ ബയോളജിയിലും പുതിയ ട്രെന്‍ഡുകള്‍ ഈ കോഴ്‌സ്‌ പ്രതിപാദിക്കുന്നു. ഏതെങ്കിലും എന്‍ജിനീയറിംഗ്‌ ശാഖയില്‍ ബിഇ/ബിടെക്‌ ബിരുദവും സാധുതയുള്ള ഗേറ്റ്‌ സ്‌കോറും ഉള്ളവര്‍ ഈകോഴ്‌സിന്‌ പ്രവേശനത്തിന്‌ അര്‍ഹരാണ്‌.
ഇന്ത്യാ ഗവണ്മെന്റിന്‌ കീഴിലുള്ള എ ബിവാജ്‌പേയി ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ്‌ മാനേജ്‌മെന്റ്‌ (ഐഐഐടിഎം), ഗ്വാളിയോര്‍, ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ എംടെക്‌ കോഴ്‌സ്‌ ഓഫര്‍ ചെയ്യുന്നു. കമ്പ്യൂട്ടര്‍ സയന്‍സിലെ ബിഇ/ബിടെക്‌ ബിരുദക്കാര്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സ്‌ബിരുദക്കാര്‍ക്കും എന്‍ജിനീയറിംഗ്‌/ഇലക്‌ട്രോണിക്‌സ്‌/ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ 60%മാര്‍ക്കുള്ളവര്‍ക്കും സാധുതയുള്ള ഗേറ്റ്‌ സ്‌കോര്‍ഉള്ളവര്‍ക്കും ഈ കോഴ്‌സിന്‌ പ്രവേശനം ലഭിക്കും.
ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ എംടെക്‌ കോഴ്‌സ്‌ ഓഫര്‍ ചെയ്യുന്ന മറ്റു ചില സ്‌ഥാപനങ്ങള്‍ ഇനിപറയുന്നു : ഭാരത്‌ യൂണിവേഴ്‌സിറ്റി, സേലായൂര്‍, ചെന്നൈ,ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ ആന്‍ഡ്‌ ബയോ-മെഡിക്കല്‍ എന്‍ജിനീയറിംഗില്‍ എംടെക്‌ കോഴ്‌സ്‌ഓഫര്‍ ചെയ്യുന്നു. വെബ്‌സൈറ്റ്‌: www.bharathuniv.ac.i. ശാസ്‌ത്ര യൂണിവേഴ്‌സിറ്റി, തഞ്ചാവൂര്‍ ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ എംടെക്‌ കോഴ്‌സ്‌ ഓഫര്‍ചെയ്യുന്നു.ഹൈദരാബാദ്‌ യൂണിവേഴ്‌സിറ്റി ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ എംടെക്‌ കോഴ്‌സ്‌ ഓഫര്‍ ചെയ്യുന്നു. വെബ്‌സൈറ്റ്‌ : www.uohydernet.in



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (1 hour ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (1 hour ago)

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...  (1 hour ago)

ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ അലറി അനില ജോളി ചേച്ചിയുടെ മകള്‍ അങ്ങനെ ചെയ്യില്ല...പൊട്ടിത്തെറിച്ച് നാട്ടുകാർ..!  (1 hour ago)

അമേരിക്കയെ വിഴുങ്ങി ഇരച്ചെത്തിയ പ്രളയ ജലം..! 20 മരണം..ഇന്ത്യയ്ക്ക് മരണമണി അടിച്ച് റിപ്പോർട്ട്..!അഴുകി നേപ്പാൾ  (1 hour ago)

കല്യാൺ സിൽക്കിന്റെ തട്ടിപ്പ് കയ്യോടെ തൂക്കി കോടതി പരസ്യം തെറ്റിദ്ധരിപ്പിച്ചു,വൻ ചതി...പിഴ അടച്ചിട്ട് പോയാമതിയെന്ന്  (1 hour ago)

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (5 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (5 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (5 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (5 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (6 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (7 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (7 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (7 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (7 hours ago)

Malayali Vartha Recommends