ക്രിസ്ത്യന്‍ മെഡി. കോളജ്: 25 വരെ അപേക്ഷിക്കാം
നാലു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ മാനേജ്മെന്റുകള്‍ നികത്തുന്ന എംബിബിഎസ് മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട തീയതി 25 വരെ നീട്ടി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ നിന്നു പരീക്ഷയുടെ സ്കോര്‍ എടുക്കുന്നതിനു സാങ്കേതിക തടസ്സം ഉണ്ടായ സാഹചര്യത്തിലാണു തീയതി നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha