പ്രൊഫഷണല്‍ കോഴ്സ് ട്രയല്‍ അലോട്ട്മെന്റ് ഇന്ന്; ഓപ്ഷന് 23 വരെ
മെഡിക്കല്‍, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള ഓപ്ഷന് സ്വീകരിക്കല്‍ തുടരുന്നു. ഇതുവരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ട്രയല്‍ അലോട്ട്മെന്റ് വെള്ളിയാഴ്ച നടത്തും. www.cee.kerala.gov.in വെബ്സൈറ്റില്‍ ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാം. വിദ്യാര്‍ഥികളുടെ കോഴ്സ്, കോളേജ് പ്രവേശനസാധ്യത അറിയാനുള്ളതാണ് ട്രയല്‍ അലോട്ട്മെന്റ്. ജൂണ്‍ 23ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷന് നല്‍കാം. 25നാണ് ആദ്യ അലോട്ട്മെന്റ്
https://www.facebook.com/Malayalivartha