ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി
കേരളാ വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി നടത്തുന്ന പിഎച്ച്ഡി, എംവിഎസ്സി, എം.ടെക്, എംഎസ്/എംഎസ്സി, ബിഎസ്സി, ഡിപ്ലോമ എന്നീ കോഴ്സുകളുടെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 20 വരെ നീട്ടി.
മറ്റു സാങ്കേതികാധിഷ്ഠിത വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഓണ്‍ ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14 വരെയും നീട്ടിയതായി അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha