എം എസ് സി നഴ്സിങ് പ്രവേശന പരീക്ഷ ഓഗസ്റ്റ് മൂന്നിന്
സര്‍ക്കാര്‍, സ്വകാര്യ നഴ്സിങ് കോളോജുകളില്‍ എം.എസ് സി നഴ്സിങ് കോഴ്സുകളിലോക്കുളള പ്രവേശന പരീക്ഷ ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്തു നടത്തും. പരീക്ഷയെ സംബന്ധിച്ചുളള വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ www.cee-kerala.org
എന്ന വെബ്സൈറ്റിലും ഓണ്‍ലൈന്‍ അപേക്ഷാ ഫോാം www.cee.kerala.gov.in
എന്ന വെബ്സൈറ്റിലും ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha