Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മാനേജ്മെന്‍റ് കോഴ്സുകളില്‍ പ്രവേശത്തിന് സിമാറ്റ

15 JULY 2014 10:52 AM IST
മലയാളി വാര്‍ത്ത.

 ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ) അംഗീകാരമുള്ള മാനേജ്മെന്‍റ് കോഴ്സുകളിലെ പ്രവേശത്തിന് എ.ഐ.സി.ടി.ഇ നടത്തുന്ന ദേശീയതല പരീക്ഷയായ കോമണ്‍ മാനേജ്മെന്‍റ് അഡ്മിഷന്‍ ടെസ്റ്റിന് (സിമാറ്റ്) ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാര്‍ഥികള്‍ക്ക് സിമാറ്റ് പരീക്ഷക്ക് രണ്ട് അവസരങ്ങള്‍ നല്‍കും. സെപ്റ്റംബറിലാണ് ആദ്യ അവസരം. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് രണ്ടാമത്തെ പരീക്ഷ. രണ്ട് പരീക്ഷകളിലെയും മികച്ച സ്കോറാണ് 2015-16 വര്‍ഷത്തെ പ്രവേശത്തിന് പരിഗണിക്കുക. ആദ്യ പരീക്ഷക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. പ്രധാന തീയതികള്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ് 25. ഹാള്‍ടിക്കറ്റ് പ്രിന്‍റൗട്ട് എടുക്കല്‍-സെപ്റ്റംബര്‍ 12 മുതല്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ: സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ. ഫലപ്രഖ്യാപനം: ഒക്ടോബര്‍ 30. സ്കോര്‍ കാര്‍ഡ് പ്രിന്‍റൗട്ട് എടുക്കല്‍-ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 30 വരെ യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2015ലെ പ്രവേശ നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് ഇവരുടെ ഫലം വന്നിരിക്കണം. രജിസ്ട്രേഷന്‍: www.aicte-cmat.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.

പരീക്ഷ എഴുതുന്നതിന് മൂന്ന് നഗരങ്ങളും മൂന്ന് തീയതികളും ചോയ്സ് നല്‍കാം. പ്രവേശ നടപടികള്‍: വിശദമായ മെറിറ്റ് ലിസ്റ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കും. ഈ ലിസ്റ്റ് ഉപയോഗിച്ചായിരിക്കും എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സ്ഥാപനങ്ങളിലെയും യൂനിവേഴ്സിറ്റി വകുപ്പുകളിലെയും പ്രവേശം. പരീക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 1400 രൂപ. എസ്.സി/എസ്.ടി/ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് 700 രൂപ. ബാങ്ക് ചാര്‍ജ് പുറമെ നല്‍കണം. ഫീസടക്കേണ്ട വിധം: www.aicte-cmat.in എന്ന വെബ്സൈറ്റ് വഴി നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് രീതിയില്‍ ഫീസടക്കാം. അല്ളെങ്കില്‍, ഓണ്‍ലൈനായി ലഭിക്കുന്ന ചലാന്‍ ഉപയോഗിച്ച് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ നേരിട്ടും ഫീസടക്കാം. പരീക്ഷാ കേന്ദ്രങ്ങള്‍: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. ഇതുള്‍പ്പെടെ 62 പരീക്ഷാ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends