Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സെന്റര്‍ പോലീസില്‍ 9223 ഒഴിവുകള്‍ – പത്താം ക്ലാസ്സ്‌, ITI ഉള്ളവര്‍ക്ക് അവസരം..! മേയ് 2 വരെ അപേക്ഷിക്കാം

21 APRIL 2023 05:05 PM IST
മലയാളി വാര്‍ത്ത




Official website https://crpf.gov.in/
apply now :  https://crpf.gov.in/recruitment-details.htm?263/AdvertiseDetail
oFFICIAL nOTIFICATION : https://drive.google.com/file/d/1osLOM3YarypUPJoznpXL0Ma2l7VDYjLw/view

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ് ഇപ്പോള്‍  (Technical & Tradesmen)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ITI  ഉള്ളവര്‍ക്ക് Constable പോസ്റ്റുകളിലായി മൊത്തം 9223 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പോലീസില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27  മുതല്‍ 2023 മേയ് 2 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Constable (Technical & Tradesmen) – Driver 2372 ,
, Motor Mechanic Vehicle 544 3. Cobbler 151 Constable (Technical & Tradesmen) – Carpenter 139  Constable (Technical & Tradesmen) – Tailor 242 Constable (Technical & Tradesmen) – Brass Band 172

 

 



Constable (Technical & Tradesmen) – Pipe Band 51

8. Constable (Technical & Tradesmen) – Buglar 1340
9. Constable (Technical & Tradesmen) – Gardner 92
10. Constable (Technical & Tradesmen) – Painter 56
11. Constable (Technical & Tradesmen) – Cook / Water Carrier 2429
12. Constable (Technical & Tradesmen) – Washerman 403
13. Constable (Technical & Tradesmen) – Barber 303
14. Constable (Technical & Tradesmen) – Safai Karmachari 811

സ്ത്രീകൾക്ക്  Bugler പോസ്റ്റിലേക്ക്   20 ഒഴിവുകളുണ്ട്
കൂടാതെ – Cook / Water Carrier 46
17.  – Washer Women 03
18.   – Hair Dresser 01
19. – Safai Karmachari 13
20. – Brass Band 24  കൂടാതെ

 Pioneer Wing ലേയ്ക്ക് പുരുഷന്മാരുടെ ഒഴിവുകളുണ്ട്
21. Mason 06
22. – Plumber 01
23. – Electrician 04
എന്നിങ്ങനെ ആകെ 9223 ഒഴിവുകളിലേക്ക് പ്പോൾ അപേക്ഷിക്കാം

കോൺസ്റ്റബിൾ (ഡ്രൈവർ): 01/08/2023 പ്രകാരം 21-27 വയസ്സ്.   കോൺസ്റ്റബിൾ (എംഎംവി/കോബ്ലർ/ കാർപെന്റർ/ ടൈലർ/ബ്രാസ് ബാൻഡ്/പൈപ്പ് ബാൻഡ്/ ബഗ്ലർ/ ഗാർഡ്നർ/ പെയിന്റർ/കുക്ക്/വാട്ടർ കാരിയർ/ വാഷർമാൻ/ ബാർബർ/ സഫായി കരംചാരി/ മേസൺ/ പ്ലംബർ/ ഇലക്ട്രീഷ്യൻ: എന്നിവർക്ക് 01/08-ന് 18- വയസ്സ് കഴിഞ്ഞ  23 വയസ്സ് കവിയാത്തവർ ആയിരിക്കണം  / 2023. അപേക്ഷകർ 02/08/2000 ന് മുമ്പും 01/08/2005 ന് ശേഷവും ജനിച്ചവരായിരിക്കരുത്.

ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഗവൺമെന്റ് പ്രകാരം ഒബിസിക്കും എക്സ്-സർവീസുകാർക്കും  3 വർഷം.  ഗവൺമെന്റ് നിയമമനുസരിച്ച് അനുസരിച്ച് ഇളവ് നൽകും.   കൂടുതൽ റഫറൻസിനായി CRPF ഔദ്യോഗിക അറിയിപ്പ് 2023 പരിശോധിക്കുക

പരീക്ഷാ ഫീസ്  100/ രൂപ - ജനറൽ, EWS, OBC വിഭാഗത്തിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം ബാധകമാണ് . എസ്‌സി/എസ്‌ടി, സ്ത്രീകൽ   എന്നിവർക്കും വിമുക്തഭടൻമാർക്കും ഫീസില്ല

Central Reserve Police Force (CRPF) വിവിധ  Constable (Technical & Tradesmen)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി മേയ് 2 വരെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (11 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (24 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (37 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends