Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

CIPET യിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ..യോഗ്യത-ബിരുദം ..2023 മെയ് 29 വരെ അപേക്ഷിക്കാം

24 APRIL 2023 07:09 PM IST
മലയാളി വാര്‍ത്ത


സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്‌നോളജി (CIPET), റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തൊഴിൽ അറിയിപ്പുകൾ പുറത്തിറക്കി. ഡിപ്പാർട്ട്‌മെന്റ് ഓഫ് കെമിക്കൽ ആൻഡ് പെട്രോകെമിക്കൽസ്, ഇന്ത്യാ ഗവൺമെന്റ് ഓഫ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, ഗ്രൂപ്പ് ബി, സി എന്നിവയ്ക്ക് കീഴിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് അടിസ്ഥാനത്തിൽ 38 സൂപ്പർവൈസറി, നോൺ സൂപ്പർവൈസറി തസ്തികകളിലേക്ക് ആണ് CIPET റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചത് . . താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 മെയ് 29 വരെ അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29 5 2023 വരെ ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാം. ആകെ 38 ഒഴിവുകൾ ആണ് ഉള്ളത് .18 വയസ്സുമുതൽ 32 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്‌നോളജി ഏപ്രിൽ 12-ന് ആണ് 38 വിവിധ തസ്തികകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത് .കൂടുതൽ വിവരങ്ങൾ  cipet.gov.in  ൽ ഉണ്ട്

ഉദ്യോഗാർത്ഥികൾ ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി CIPET അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും എല്ലാ അവശ്യ രേഖകളും സഹിതം അറ്റാച്ച് ചെയ്ത അപേക്ഷാ ഫോം Director (Administration), CIPET Head Office, TVK Industrial Estate, Chennai- 600032 വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്ര ല്ലെങ്കിൽ ജിസ്റ്റേർഡ് പോസ്റ്റ് മുഖേന 2023 മെയ് 29-നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ് . അപേക്ഷാ ഫോമിന്റെ കവറിൽ Advertisement നമ്പർ No. തീയ്യതി, പോസ്റ്റിന്റെ പേര് എന്നിവ എഴുതേണ്ടതാണ്

CIPET റിക്രൂട്ട്‌മെന്റിനായുള്ള പോസ്റ്റ്-വൈസ്- വേക്കൻസി ഡിസ്ട്രിബ്യൂഷൻ ഇങ്ങനെയാണ്

Supervisory (Technical) – Group B Post... അസിസ്റ്റന്റ് ടെക്നിക്കൽ ഓഫീസർ UR-05, SC-04, EWS – 01... ആകെ 10 ഒഴിവുകൾ
സൂപ്പർവൈസറി (നോൺ ടെക്നിക്കൽ) - ഗ്രൂപ്പ് ബി പോസ്റ്റ് അസിസ്റ്റന്റ് ഓഫീസർ SC-൦1 01.ഒഴിവ്

നോൺ സൂപ്പർവൈസറി (ടെക്‌നിക്കൽ) - ഗ്രൂപ്പ് സി പോസ്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് grade.3- GEN-12, EWS-02 OBC-02, SC-03 & ST-01 ആകെ 20 ഒഴിവുകൾ

നോൺ-സൂപ്പർവൈസറി (നോൺ-ടെക്നിക്കൽ) - ഗ്രൂപ്പ് സി പോസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് Gr.3 അക്കൗണ്ട്സ് അസിസ്റ്റന്റ് Gr.III..താതികകളിൽ , UR-04, OBC-02, EWS-൦1 എന്നിങ്ങനെ 7 ഒഴിവുകൾ ഉണ്ട് . ഈ തസ്തികകളിലേക്ക് ആഖിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഒഫീഷ്യൽ വെബ്സൈറ്റിൽ ഉണ്ട്
എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, മെഡിക്കൽ പരീക്ഷ... എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്

അസിസ്റ്റന്റ് ടെക്നിക്കൽ ഓഫീസർ . 44,900/-
അസിസ്റ്റന്റ് ഓഫീസർ . 44,900/-
ടെക്നിക്കൽ അസിസ്റ്റന്റ് Gr.-III , Rs. 21,700/-
അഡ്മിൻ അസിസ്റ്റന്റ് Gr.-III , Rs. 21,700/-
അക്കൗണ്ട്സ് അസിസ്റ്റന്റ് Gr.-III , Rs. 21700/-..എന്നിങ്ങനെയാണ് ശമ്പളം .

APPLY NOW

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (10 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (23 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (36 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends