Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

യുഎഇയിൽ ലക്ഷങ്ങൾ സമ്പാദിക്കാം..മികച്ച ജോലി നേടാൻ ഈ കോഴ്‌സുകൾ

30 APRIL 2023 09:20 AM IST
മലയാളി വാര്‍ത്ത

മികച്ച തൊഴിലവസരങ്ങള്‍, മികച്ച തൊഴില്‍, ജീവിത സാഹചര്യങ്ങള്‍, സാങ്കേതിക മേഖലയിലെ മികവ് തുടങ്ങി പല കാരണങ്ങളാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകൾ അടുത്ത കാലത്തായി വലിയ തോതില്‍ യുഎഇയിലേക്ക് പോകുന്നുണ്ട് . യുഎഇയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ലഭിക്കണമെങ്കിൽ അതിനനുസരിച്ച വിദ്യാഭ്യസ യോഗ്യത അത്യാവശ്യമാണ് .എന്തെങ്കിലും ഒരു ഡിഗ്രിയെടുത്ത് ഗൾഫിലേക്ക് പോയാൽ മികച്ച ജോലി കിട്ടുമെന്നുകരുത്തരുത്.

പത്താം ക്ലാസോ  പ്ലസ്ടു വോ പാസായി ഗൾഫിൽ പോയി മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കിയിരുന്ന കാലമൊക്കെ പണ്ടാണ് . ഇപ്പോൾ നല്ല ശമ്പളമുള്ള ജോലി ലഭിക്കണമെങ്കിൽ മികച്ച വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. ഏതെങ്കിലും കോഴ്സ് പഠിച്ചത് കൊണ്ട് മാത്രവും യുഎഇയിൽ ഉയർന്ന വരുമാനമുള്ള ജോലി ലഭിക്കണമെന്നില്ല. ഇതാ പഠിക്കാം ഈ കോഴ്സുകൾ

1. കമ്പ്യൂട്ടർ സയൻസ്

നിരവധി വിദ്യാർത്ഥികൾ കമ്പ്യൂട്ടർ സയൻസ് ബിരുദമെടുക്കുന്നുണ്ട്. വ്യത്യസ്ത ജോലി സാധ്യതകൾ എന്നത് തന്നെയാണ് കമ്പ്യൂട്ടർ സമയൻസ് പഠനത്തിന്റെ മെച്ചം. എഐ ആന്റ് വെബ് ഡെവലപ്മെന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ കമ്പ്യൂട്ടർ സയൻസ് ബിരുദധരികൾക്ക് യുഎഇയിൽ നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കും.

2. ഫോറൻസിക് സയൻസ്

കുറ്റാന്വേഷണത്തില്‍ തല്‍പരരായ ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് തെരഞ്ഞെടുക്കാവുന്ന ശാസ്ത്രശാഖയാണ് ഫോറൻസിക് സയൻസ്.യുഎഇയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള കോഴ്സുകളിൽ ഒന്ന് കൂടിയാണിത്.ദുബായ് പോലീസില് അടക്കം ബിരുദധാരികൾക്ക് ജോലി ലഭിക്കാൻ അവസരമുണ്ടെന്ന് ദുബായ് അമിനിറ്റി യൂനിവേഴ്സിറ്റിയുടെ ബിസിനസ് ഡെവലപ്മെന്റ് ആൻഡ് സ്റ്റുഡന്റ് റിക്രൂട്ട്മെന്റ് ഡയറക്ടർ ബ്രണ്ടൻ വൈനർ പറഞ്ഞു.

3.ഇന്റർനാഷ്ണൽ സ്റ്റഡീസ്

എമിറാത്തികൾക്ക് ജോലി സ്ഥലങ്ങളിൽ മികച്ച അവസരം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ യുഎഇ പൗരൻമാർക്കിടയിൽ .ഇന്റർനാഷ്ണൽ സ്റ്റഡീസ് പോലുള്ള ഹ്യുമാനിറ്റീസ് കോഴ്സുകൾക്ക് ഡിമാന്റ് ഉയർന്നിട്ടുണ്ട്.ഐആർ ബിരുദം നേടിയവർക്ക് മന്ത്രാലയങ്ങളിലും ദേശീയ സേവനങ്ങളിലും നിരവധി അവസരങ്ങൾ ലഭിക്കും.

4.സൈബർ സെക്യൂരിറ്റി‌

ലോകം കൂടുതൽ ഡിജിറ്റലായി മാറിയതോടെ സൈബർ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങളും ശക്തമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിരവധി തൊഴിലവസരങ്ങൾ ഈ മേഖലയിൽ തുറന്നിട്ടുണ്ട്. അതേസമയം വേണ്ടത്ര പ്രൊഫഷണലുകളുടെ അഭാവം മേഖലയിൽ ഉണ്ട്.

5. വിഷ്വൽ കമ്മ്യൂണിക്കേഷൻ

ആപ്പും വെബ്സൈറ്റും ഇല്ലാത്ത ബിസിനസ് ഇന്ന് ഇല്ല. അതുകൊണ്ട് തന്നെ വിഷ്വൽ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം ഏറെയാണ്. നിരവധി തൊഴിൽ സാധ്യതകളാണ് മേഖലയിൽ ഉള്ളത്.

6. മെക്കാട്രോണിക് എൻജിനീയറിംഗ്
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ വൈദഗ്ദ്യങ്ങൾ ഒരുമിച്ച് നേടാൻ സഹായിക്കുന്ന കോഴ്സാണിത്. നിരവധി വ്യവസായ മേഖലകളിൽ ജോലി സാധ്യത തുറന്നിടുന്ന കോഴ്സ് കൂടിയാണിത്. കൂടാതെ, ഓട്ടോമേഷൻ, റോബോട്ടിക്‌സ് എന്നിവയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും മെക്കാട്രോണിക്‌സ് ബിരുദധാരികളുടെ ഡിമാന്റ് വർധിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (10 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (23 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (36 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends