Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഖത്തറിൽ ജോലി ഒഴിവുകൾ ...ഇപ്പോൾ ഇ മെയിൽ വഴി അപേക്ഷിക്കാം.. ഖത്തർ വിസ വിവരങ്ങൾ..!ഖത്തറിൽ നിരവധി ജോലി ഒഴിവുകൾ. ഇപ്പോൾ ഖത്തറിൽ ഉള്ളവർക്കും അപേക്ഷിക്കാം . ഒഴിവുകൾ ഇങ്ങനെയാണ്..!

04 MAY 2023 05:02 PM IST
മലയാളി വാര്‍ത്ത

അക്കൗണ്ടന്റ്

ഖത്തറിലെ പ്രശസ്തമായ എം.ഇ.പി കമ്പനിയിലാണ് നിയമനം.5 വർഷം പ്രവർത്തി പരിചയം(കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.

ബയോഡാറ്റ അയക്കേണ്ട വിലാസം ഡിസ്ക്രിപ്ഷനിൽ : recruitmentmep.qa@gmail.com

 

സെയിൽസ് എക്സിക്യു്ട്ടീവ്

5 വർഷത്തെ പ്രവർത്തി പരിചയവും ഖത്തർ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.എൻ.ഓ.സിയുള്ള നിലവിൽ ഖത്തറിലുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റ ഡിസ്ക്രിപ്ഷനിൽ ഉള്ള ഇ മെയിൽ ID യിൽ അയയ്ക്കണം : fas_66@hotmail.com

 

 

ഡ്രൈവർ

ഖത്തറിൽ സ്ഥലപരിചയമുള്ള സ്വന്തമായി കാറുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.കാർ സ്വന്തമായി ഇല്ലാത്തവർക്ക് കമ്പനി നൽകും.നിശ്ചിത മാസ വേതനവും താമസവും കമ്പനി നൽകും.എൻ.ഒ.സിയും സാധുതയുള്ള ഖത്തർ ഡ്രൈവിങ്ങാ ലൈസൻസും നിർബന്ധം.

ബയോഡാറ്റകൾ അയക്കാം :

mohamed.shareef@imile.me

 

 

കഫ്‌റ്റേരിയ ജീവനക്കാർ

ജ്യൂസ് മേക്കർ,സാൻഡ്‌വിച് മേക്കർ / ഫ്രഷ് ബർഗർ,പിസ പാസ്ത,സഹായികൾ.

മാറ്റം അനുവദിക്കുന്ന ഐഡി/ എൻ.ഒ.സി നിർബന്ധം.ഒരാഴ്ചയ്ക്കകം ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർക്ക് വാട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്.

വാട്‍സ് ആപ് നമ്പർ : 31114 500

ഖത്തറിലേക്ക് ഏതെങ്കിലും തരത്തിലുള്ള വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് അപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഓൺലൈനായി തന്നെ നിങ്ങൾക്ക് വിവരങ്ങൾ അറിയാനും പ്രിന്റ് എടുക്കാനും കഴിയും.രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെ വിസ അപേക്ഷകർക്ക് അവരുടെ വിസ അപേക്ഷയുടെ നിലവിലെ അവസ്ഥ ഓൺലൈനായി പരിശോധിക്കാനുള്ള അവസരമുണ്ട്.

 

 

 

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന പോർട്ടൽ വഴി തൊഴിൽ വിസ, സന്ദർശന വിസ ഉൾപ്പടെ മന്ത്രാലയം വാഗ്ദാനം നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കാൾക്ക് അറിയാനാവും. ഇതിനായി ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. 'Visa inquiry and printing' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാസ്‌പോർട്ട് നമ്പറും Nationality യും നൽകി സ്ഥിരീകരണ കോഡ് നൽകിയ ശേഷം സബ്മിറ്റ് എന്ന് ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വിസ അപേക്ഷയുടെ സ്റ്റാറ്റസ് ലഭ്യമാകും.

ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ വിസ സെന്റർ വഴി റസിഡൻസ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള വെബ്‌സൈറ്റ് സന്ദർശിക്കുക. ഇംഗ്ലീഷ്, അറബി, നേപ്പാളി, ബംഗാളി, ഉറുദു, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഫിലിപ്പിനോ, സിംഹള എന്നീ ലഭ്യമായ ഭാഷകളിൽ ഒന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ ദേശീയത നൽകുക. തുടർന്ന് ട്രാക്ക് അപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാസ്‌പോർട്ട് നമ്പറും വിസ നമ്പറും നൽകുക. ക്യാപ്ച കോഡ് കൂടി ടൈപ്പ് ചെയ്ത് നൽകിയാൽ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനാവും.


അക്കൗണ്ടന്റ്

recruitmentmep.qa@gmail.com


സെയിൽസ് എക്സിക്യു്ട്ടീവ്

fas_66@hotmail.com


ഡ്രൈവർ :

mohamed.shareef@imile.me


കഫ്‌റ്റേരിയ ജീവനക്കാർ :

വാട്‍സ് ആപ് നമ്പർ : 31114 500


'Visa Enquiry :

https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices


Residency Visa :

 

https://www.qatarvisacenter.com

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (10 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (23 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (36 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends