Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും അടിച്ചുപിരിയും...ഉന്നത സിപിഎം നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചനകൾ...മുസ്ലീം ന്യൂനപക്ഷങ്ങളെ പിണക്കിയാൽ മന്ത്രി മുഹമ്മദ് റിയാസ് ബുദ്ധിമുട്ടിലാവും...


പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്നതിനിടെ, കോൺഗ്രസിനെതിരെ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി: സ്വർണക്കൊള്ളയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ആരോപണം ഉയർത്തി കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തന്ത്രം...


കോര്‍പറേഷന്‍ ഓഫീസ് തര്‍ക്കം പുതിയ തലത്തിലേക്ക്...പരാതി 'ഓലപ്പാമ്പല്ല': അഡ്വ. കുളത്തൂര്‍ ജയ്സിങ്.. മുന്‍കാല നിലപാടുകളെയും ജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചു..


വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം; യുവതിയേക്കുറിച്ച് ഭർതൃവീട്ടുകാർ പറഞ്ഞുപരത്തിയിരുന്നത്, പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടന്നും: വടിയുപയോഗിച്ച് മർദ്ദനം: കുഞ്ഞിനെ ഉറക്കാനോ കുളിപ്പിക്കാനോ ഭർതൃവീട്ടുകാർ അനുവദിച്ചില്ല: മകളെ കുളിപ്പിക്കുമ്പോൾ സ്വകാര്യ ഭാഗത്തെ നീറ്റലിനേക്കുറിച്ച് കുഞ്ഞ് പരാതിപ്പെട്ടു; രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി...


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും

ശമ്പളം 5 ലക്ഷത്തോളം...!! ഡിഗ്രി ഇല്ലാത്തവർക്കും കാനഡയില്‍ സർക്കാർ ജോലി, മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും, ഈ അവസരം കളയരുത്...!!

27 MAY 2023 08:11 AM IST
മലയാളി വാര്‍ത്ത

അടുത്തകാലത്തായി കാനഡയിൽ പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് പാർട്ട് ടൈം ജോലി കിട്ടാതെ വളരെ ബുദ്ധിമുട്ടുന്നുവെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.. എങ്കിലും മലയാളികള്‍ ഉള്‍പ്പടെ ഉള്ള ഇന്ത്യക്കാരുടെ സ്വപ്ന രാജ്യം തന്നെയാണ് കാനഡ. കാനഡയിലേക്ക് പോകുന്നവരിൽ അധിക പങ്കും പഠന വിസയിലെത്തി, പഠനം പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി കരസ്ഥമാക്കി പിആർ സ്വന്തമാക്കുന്നുവരാണ്.

നഴ്സ്മാർ മാത്രമാണ് അധികവും ജോലിക്കായി കാനഡ യു കെ , ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിയ്ക്കായി പോകുന്നത് . ഏതെങ്കിലും ജോലിയില്‍ പ്രവേശിച്ചുകൊണ്ട് കാനഡയിലേക്ക് കുടിയേറുന്നവർ പൊതുവെ കുറവാണ്. അത്തരത്തില്‍ പഠനത്തിനായി പോയി കാനഡയില്‍ മികച്ച ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് സന്തോഷം നല്‍കുന്ന ഒരു വാർത്തയാണ് ഇനി പങ്കുവെക്കാന്‍ പോവുന്നത്.

പാർക്ക് കാനഡയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ഈ ജോലിക്കുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായവയിലൊന്ന് രാജ്യത്തെ എല്ലാ ദേശീയ പാർക്കുകളിലേക്കും പ്രവേശനം സൗജന്യമാണ് എന്നുള്ളതാണ്.

ദേശീയ പാർക്കുകൾ, സമുദ്ര സംരക്ഷണ മേഖലകൾ, എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ചരിത്രപരമായ സ്ഥലങ്ങൾ എന്നിവയിലൂടെ രാജ്യത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തമുള്ള ഫെഡറൽ ഏജൻസിയാണ് പാർക്ക്സ് കാനഡ. നിരവധി ഒഴിവുകളാണ് പാർക്ക്സ് കാനഡ അടുത്തിടെ റിപ്പോർട്ട് ചെയ്തത്.

എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഓഫീസർ, ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ, അക്കൗണ്ടിംഗ് ഓപ്പറേഷൻസ്/ബജറ്റ് ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റന്റ്, കോമ്പൻസേഷൻ അഡ്വൈസർ, ഇൻഫർമേഷൻ മാനേജ്‌മെന്റ് ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്.

പദവികള്‍ക്ക് അനുസരിച്ച് ശമ്പളവും വ്യത്യാസപ്പെട്ടിരിക്കും... എന്ത് തന്നെയായാലും കഴിഞ്ഞ നിയമനത്തേക്കാള്‍ വലിയ ശമ്പളമാണ് ഇത്തവണ വാഗ്ദാനം ചെയ്തിരിക്കുന്നത്. അത് ഒരു വർഷത്തേക്ക് 70000 ഡോളർ എന്ന നിലയിലേക്ക് വരെ എത്തിനില്‍ക്കുന്നു. അതായത് ഒരു വർഷം 57,91,835 ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. മാസം 5 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കുന്ന വളരെ മാന്യമായ ഒരു ജോലിയാണ് ഇത് .

കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായ അംഗീകാരമുള്ള എല്ലാ ആളുകൾക്കും പാർക്ക്സ് കാനഡ ജോലികൾക്കായി ഒരു അപേക്ഷ സമർപ്പിക്കാൻ കഴിയും. ഫെഡറൽ ഏജൻസി വിദ്യാഭ്യാസമോ അനുഭവപരിചയമോ ഒന്നും ആവശ്യമില്ല . അതിനാൽ നിങ്ങൾക്ക് യൂണിവേഴ്സിറ്റി ബിരുദമോ പ്രവൃത്തിപരിചയമോ ഇല്ലാതെ ജോലിയിൽ പ്രവേശിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങൾ അറിയാന്‍ ഒഫീഷ്യൽ ലിങ്കി ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ട്ട്

അതേസമയം, നോവ സ്കോട്ടിയയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപായ സാബിൾ ദ്വീപിലെ നാഷണല്‍ പാർക്ക് കഴിഞ്ഞ ദിവസം ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പറേഷൻസ് കോർഡിനേറ്റർ എന്ന ഒഴിവിലേക്കാണ് ഇവിടെ നിയമനം നടക്കുന്നത്. കടൽ വഴിയും വിമാനം വഴിയും ദ്വീപിലേക്കുള്ള പ്രവേശനം ഏകോപിപ്പിക്കുകയും ദ്വീപ് ജീവനക്കാർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമാണ് ഈ ജോലിക്കുള്ളത്.

ആർക്കിടെക്ചറൽ, ബിൽഡിംഗ്, കൺസ്ട്രക്ഷൻ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ അല്ലെങ്കിൽ സ്ട്രക്ചറൽ സ്പെഷ്യാലിറ്റികളിൽ സാങ്കേതിക ഡിപ്ലോമയുള്ള ഒരു പോസ്റ്റ്-സെക്കൻഡറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം എന്നിവയാണ് ഈ ജോലിയുടെ യോഗ്യത. ഫീൽഡ് ക്രമീകരണത്തിൽ ലോജിസ്റ്റിക്സ്, ഷെഡ്യൂളിംഗ്, പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്ന പ്രവർത്തിപരിചയം, വിമാനത്തിനും അല്ലെങ്കിൽ ബോട്ട് ഗതാഗതത്തിനുമുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ പരിചയം എന്നിവയും ജോലി സാധ്യത വർധിപ്പിക്കുന്നതാണ്. പാർക്ക് കാനഡ വഴിയാണ് ഇവിടേക്കും അപേക്ഷ സമർപ്പിക്കേണ്ടത്.. ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്


https://www.narcity.com/tag/parks-canada-jobs

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്  (6 minutes ago)

പ​നി​യാ​യ​തി​നാ​ൽ ടാ​പ്പി​ങ് ന​ട​ത്താ​നെ​ത്തി​യി​ല്ല..  (16 minutes ago)

യുവതിക്ക് നേരെ ലൈം​ഗിതിക്രമം നടത്തിയ 19 കാരൻ പിടിയിലായി  (21 minutes ago)

പവന് 280 രൂപയുടെ കുറവ്  (42 minutes ago)

ടൈലിന്റെ പണി നടക്കവെ ടൈൽ കട്ടറിൽ നിന്ന് മുൻ പഞ്ചായത്ത് അംഗത്തിന് ഷോക്കേറ്റു.  (51 minutes ago)

ഇനി മന്ത്രി മുഹമ്മദ് റിയാസ് ബുദ്ധിമുട്ടിലാവും  (58 minutes ago)

സാ​യ് സു​ദ​ർ​ശ​ന് വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന​ത്തി​നി​ടെ  (1 hour ago)

കാ​പ്പി​ക്കു​രു വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് തൊഴിലാളികളില്ല  (1 hour ago)

പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്നതിനിടെ, കോൺഗ്രസിനെതിരെ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി: സ്വർണക്കൊള്ളയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ആരോപണം ഉയർത്തി കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കി നി  (1 hour ago)

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ്  (1 hour ago)

R Sreelekha ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്സിങ്ങിന്റെ മറുപടി;  (1 hour ago)

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം; യുവതിയേക്കുറിച്ച് ഭർതൃവീട്ടുകാർ പറഞ്ഞുപരത്തിയിരുന്നത്, പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടന്നും: വടിയുപയോഗിച്ച് മർദ്ദനം:  (1 hour ago)

വിദേശ തൊഴിൽ, കിട്ടാക്കടം തിരികെ ലഭിക്കും: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം  (1 hour ago)

ആഴ്‌സണലിന് ആധിപത്യം  (2 hours ago)

പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു...  (2 hours ago)

Malayali Vartha Recommends