Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഇത് ഐടിക്കാരുടെ സമയം; യുഎസ്സില്‍ വമ്പന്‍ അവസരങ്ങള്‍; ആകര്‍ഷകമായ ശമ്പളം

12 JUNE 2023 06:10 PM IST
മലയാളി വാര്‍ത്ത

2023 ഐടി ജോലിക്കാരുടെ വര്‍ഷമാണെന്ന് തോന്നുന്നു. ലോകത്താകെ ഇപ്പോഴും വന്‍ ഡിമാന്‍ഡില്‍ നില്‍ക്കുന്നത് ഐടി ജോലി തന്നെയാണ്. നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, അതുപോലെ തന്നെ ജോലിക്കാരെ ഈ മേഖലയില്‍ ആവശ്യമാണ്. നിരവധി അവസരങ്ങളാണ് ഐടി മേഖലയില്‍ നിങ്ങളെ കാത്തിരിക്കുന്നത്.

അത് മാത്രമല്ല 2021 മുതല്‍ വളരെ വലിയ തോതിലാണ് ശമ്പളം ഐടി മേഖലയിലെ പല പദവികളിലായി ഉയര്‍ന്നിരിക്കുന്നത്. യുഎസ്സില്‍ അടക്കം നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങളാണ്. ഐടി മേഖലയിലെ സാധ്യതകള്‍ ഇല്ലാതായെന്ന് വിചാരിച്ച് അപേക്ഷിക്കാതിരിക്കുന്നത്. ആകര്‍ഷകമായ ശമ്പളം നിങ്ങളെ തീര്‍ച്ചയായും ഈ അവസരങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഉറപ്പാണ്.

പ്രൊജക്ട് മാനേജര്‍മാര്‍ക്ക് അവസരങ്ങള്‍

പ്രൊജക്ട് മാനേജര്‍മാര്‍ക്ക് വലിയ അവസരങ്ങളാണ് യൂറോപ്പിലും, അമേരിക്കയിലും കാത്തിരിക്കുന്നത്. ഐടി പ്രൊജക്ടുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും, ബജറ്റിനുള്ളില്‍ നില്‍ക്കാനും പ്രൊജക്ട് മാനേജര്‍മാരെ ആവശ്യമാണ്.

2021 മുതല്‍ ഈ ജോലിക്കായുള്ള ഡിമാന്‍ഡ് വളരെ കൂടുതലാണ്. 15.6 ശതമാനമാണ് ഇവര്‍ക്കുള്ള ശമ്പള വര്‍ധന. 98 ലക്ഷം രൂപയാണ് വാര്‍ഷിക ശരാശരി വരുമാനമായി നിങ്ങള്‍ക്ക് ലഭിക്കുന്നത്


ഡെവലപ്പര്‍ക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ് ..ഡെവലപ്പ് എഞ്ചിനീയര്‍മാര്‍ക്ക് ഇപ്പോള്‍ ധാരാളം അവസരങ്ങളുണ്ട്. ഇവര്‍ക്കും സോഫ്റ്റ് വെയര്‍ ഡെവലെപ്‌മെന്റിലും, കമ്പനി പ്രവര്‍ത്തനങ്ങളിലും വലിയ റോളുണ്ട്. 2021 മുതല്‍ 14 ശതമാനമാണ് ഈ മേഖലയില്‍ ശമ്പള വര്‍ധനവുണ്ടായത്.

1.36 ലക്ഷമാണ് വര്‍ഷത്തില്‍ ശമ്പളമായി ലഭിക്കുക. ഒരു കോടി രൂപയ്ക്ക് മുകളില്‍ നിങ്ങള്‍ക്ക് ശരാശരി വര്‍ഷത്തില്‍ ലഭിക്കുമെന്ന് അര്‍ത്ഥം.

അനലിസ്റ്റുകാര്‍ക്കുള്ള സാധ്യതയാണ് അടുത്തത് ..പ്രോഗ്രാം അനലിസ്റ്റുകള്‍ക്ക് ഐടി മേഖലയില്‍ വലിയ ആവശ്യക്കാരുണ്ട്. ബജറ്റ് ട്രാക്ക് ചെയ്യുകായും റിസ്‌കുകള്‍ തിരിച്ചറിഞ്ഞ് കമ്പനിയെ അറിയിക്കുകയും ആണ് ഇവരുടെ ചുമതല

2021 മുതല്‍ 13 ശതമാനമാണ് ഈ പദവിയിലെ ശമ്പളം വര്‍ധിച്ചിരിക്കുന്നത്. വാര്‍ഷിക ശരാശരി ശമ്പളം 1.39 ലക്ഷം ഡോളറാണ്. 1.14 കോടി രൂപയില്‍ അധികം നിങ്ങള്‍ക്ക് വര്‍ഷം കൈയ്യിലെത്തും.


മിസ് മാനേജര്‍ അഥവാ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജര്‍ വലിയ ഡിമാന്‍ഡ് ഉള്ള ജോലിയാണ്. കമ്പനിയിലെ സാങ്കേതിക വിദ്യ അടക്കം കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ ജോലിയിലൂടെ ചെയ്യേണ്ടത്.

11 ശതമാനം വര്‍ധനമാണ് ഇവരുടെ ശമ്പളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഉണ്ടായിരിക്കുന്നത്. ശരാശരി 1.32 ലക്ഷം യുഎസ് ഡോളറാണ് ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുക. 1.08 കോടി രൂപയില്‍ അധികം വരുന്നൊരു തുകയാണിത്.


ഐടി മാനേജ്‌മെന്റും ധാരാളം അവസരങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. കമ്പനിയുടെ എല്ലാ മേഖലയില്‍ ഉള്ളവരുമായും ഇവര്‍ക്ക് മികച്ച ബന്ധമുണ്ടാവണം. എട്ട് ശതമാനം വളര്‍ച്ചയാണ് ഇവരുടെ ശമ്പളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത്. 1.64 ലക്ഷമാണ് ഈ പോസ്റ്റിന് ലഭിക്കുന്ന ശരാശരി ശമ്പളം. 1.35 കോടി വര്‍ഷത്തില്‍ നിങ്ങളുടെ അക്കൗണ്ടിലുണ്ടാവും.

സൈബര്‍ സുരക്ഷാ എഞ്ചിനീയര്‍മാര്‍ക്കാണ് ഐടി മേഖലയില്‍ ഏറ്റവും ഡിമാന്റുള്ളത്. കമ്പനിയുടെ ഡാറ്റ സ്വകാര്യവും സുരക്ഷിതവുമായും മാറ്റുകയാണ് ഇവര്‍ ചെയ്യേണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് എട്ട് ശതമാനമാണ് ഇവരുടെ ശമ്പളത്തിലുണ്ടായിരിക്കുന്നത്.

1.45 ലക്ഷം ഡോളറാണ് ഇവരുടെ വാര്‍ഷിക ശരാശരി ശമ്പളം. 1.19 കോടി രൂപ വരെ ഏറ്റവും കുറഞ്ഞത് നിങ്ങള്‍ക്ക് ലഭിക്കാം.


സിസ്റ്റംസ് എഞ്ചിനീയര്‍, ഹെല്‍പ്പ് ഡെസ്‌ക് ടെക്‌നീഷ്യന്‍, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍, നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ എന്നിവയാണ് ഐടി മേഖലയില്‍ സാധ്യതയുള്ള മാറ്റ് ജോലി സാദ്ധ്യതകൾ.. സിസ്റ്റംസ് എഞ്ചിനീയര്‍ക്ക് ശരാശരി 1.2 ലക്ഷം ഡോളര്‍ വരെ സമ്പാദിക്കാം.

ഹെല്‍പ്പ് ഡെസ്‌ക് ടെനീഷ്യന്‍ 55872 ഡോളറും, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍ക്ക് 96961 ഡോളറും, നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ക്ക് 99103 ഡോളറും ശരാരി വാര്‍ഷിക ശമ്പളമായി ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (20 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (3 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends