Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

കാനഡയില്‍ കിടിലന്‍ ജോലി!!! സർക്കാറിന്റെ ഔദ്യോഗിക മദ്യശാലകള്‍ക്ക് സമാന്തരമായി വ്യാജകേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തുക; ശമ്പളം കേട്ടാൽ ഞെട്ടും

12 JUNE 2023 06:12 PM IST
മലയാളി വാര്‍ത്ത

തികച്ചും വ്യത്യസ്ഥമായ ഒരു ജോലി ഒഴിവാണ് ഇപ്പോൾ കാനഡ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കേൾക്കുമ്പോൾ വളരെ രസകരവും എളുപ്പവും ആണെന്ന് തോന്നുന്ന ആ ജോലി ഇതാണ് . സർക്കാറിന്റെ ഔദ്യോഗിക മദ്യശാലകള്‍ക്ക് സമാന്തരമായി വ്യാജകേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തുക ... കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സർക്കാറാണ് ഇത്തരമൊരു ജോലിക്ക് ഇപ്പോള്‍ ആളെ തേടിയിരിക്കുന്നത്.

ജോലി കാനഡിയിലായതിനാൽ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വർക്ക് പെർമ്മിറ്റ് ഉള്‍പ്പടേയുള്ളവ സ്വന്തമാക്കി കാനഡയിലേക്ക് പറക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ നിലവില്‍ കാനഡയിലുള്ള മലയാളികളാണെങ്കിലും താല്‍പര്യമുള്ളവർക്ക് ഈ പുതിയ ജോലിയിലേക്ക് മാറാവുന്നതാണ്.

സമാന്തരമായി പ്രവർത്തിക്കുന്ന ഷോപ്പുകള്‍ക്കൊപ്പം ഔദ്യോഗിക ഷോപ്പുകളും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്യണം. കേരളത്തില്‍ കള്ള്ഷാപ്പുകള്‍ ലേലം ചെയ്ത് കൊടുക്കുന്നത് പോലെയാണ് ബ്രിട്ടീഷ് കൊളംബിയയില്‍ സർക്കാർ ഔദ്യോഗിക മദ്യശാലകളുടെ റീട്ടെയിൽ കൗണ്ടറുകള്‍ കരാറുകാർക്ക് നല്‍കുന്നത്. ഇത്തരത്തില്‍ ആകെ 140 ന് അടുത്ത് സ്റ്റോറുകള്‍ പ്രവിശ്യയില്‍ പ്രവർത്തിക്കുന്നു

റീട്ടെയിൽ കൗണ്ടറുകളിലെ ശുചിത്വം, ഉപഭോക്തൃ സേവനം, സ്റ്റോക്ക് എന്നിവ സർക്കാർ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. മുപ്പത് വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ആളുകളാണ് വാങ്ങാന്‍ എത്തുന്നതെങ്കില്‍ സർക്കാർ നല്‍കിയ ഐഡി കാർഡ് ഷോപ്പിലെ ജീവനക്കാരന്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നുണ്ടോയെന്ന് കണ്ടെത്തിലും ഈ 'രഹസ്യാന്വേഷണ' ജോലിയുടെ ഉത്തരവാദിത്തമാണ്.

സ്റ്റോറുകള്‍ അലങ്കോലമായി കിടക്കുകയാണോ, വേണ്ട ബ്രാന്‍ഡുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലാണോ ഷെല്‍ഫുകള്‍ സജ്ജീകരിച്ചിരിക്കുന്നത്, ഷെല്‍ഫുകളിലെ ആകെ സംഭരണ ശേഷി, നിലവിലെ സംഭരണം, അമിത വില ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് ചെയ്യണം.

മികച്ച രീതിയിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഈ ജോലിക്ക് ലഭിക്കും. അതേസമയം, ബ്രിട്ടീഷ് കൊളംബിയയിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് 'ബിസി മദ്യ ഷോപ്പുകള്‍'.

തൊഴില്‍ മേളയിലൂടെ എല്ലാ വർഷവും വലിയ തോതില്‍ നിയമനവും സ്ഥാപനം നടത്തുന്നു. കഴിഞ്ഞ വർഷം മേയില്‍ ഇത്തരത്തില്‍ 500-ലധികം തസ്തികകളിലേക്കായിരുന്നു നിയമനം നടത്തിയത്.

ഓക്‌സിലറി സെയിൽസ് അസോസിയേറ്റ്, സീസണൽ സെയിൽസ് അസോസിയേറ്റ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള നിയമനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിന്
19 ഡോളാറാണ് ഈ ജോലികളുടെ അടിസ്ഥാന ശമ്പളം. സർക്കാറിന്റെ ഔദ്യോഗിക മദ്യശാലകളിലെ ജോലികളെക്കുറിച്ച് കൂടുതല്‍ അറിയാനും അപേക്ഷിക്കാനും ഇവിടെ ഡിസ്ക്രിപ്ഷൻലെ ലിങ്ക് ക്ലിക്ക് ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (20 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (3 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends