Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഈ രാജ്യങ്ങളിലെ വിസ നിയമങ്ങളില്‍ അടിമുടിമാറ്റം.!. ഇന്ത്യക്കാർക്കായുള്ള മാനദണ്ഡങ്ങളില്‍ ചില ശ്രദ്ധേയമായ ഇളവുകളും വരുത്തിയിട്ടുണ്ട് അവ ഇങ്ങനെയാണ്

28 JUNE 2023 03:34 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വിവിധ രാജ്യങ്ങളുടെ വിസ നിയമങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇന്ത്യക്കാർക്കായുള്ള മാനദണ്ഡങ്ങളില്‍ ചില ശ്രദ്ധേയമായ ഇളവുകളും വരുത്തിയിട്ടുണ്ട് അവ ഇങ്ങനെയാണ്

.

 


വിസ ഓണ്‍ അറൈവല്‍, ഫ്രീ ട്രാന്‍സിറ്റ് വിസ, ഡിജിറ്റലായി മാറുന്ന ഷെങ്കന്‍ വിസ, ക്യൂ ഇല്ലാതെയുള്ള യുഎസ് വിസ എന്നിവ ആരംഭിച്ചിട്ടുണ്ട് , കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വിവിധ രാജ്യങ്ങളുടെ വിസ നിയമങ്ങളില്‍ സംഭവിച്ച ശ്രദ്ധേയമായ മാറ്റങ്ങൾ ഇവയാണ്

 

 

ഇൻഡോനേഷ്യ

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണ്.

 

യു.എസ്

യു.എസ് സന്ദര്‍ശിക്കുന്നത് ഇനി അല്‍പ്പം ചെലവേറിയതാകും. ബിസിനസ്, ടൂറിസ്റ്റ്, മറ്റ് യാത്രാ വിഭാഗങ്ങള്‍ക്കുള്ള വിസ ഫീസ് അമേരിക്ക വര്‍ധിപ്പിച്ചു. ജൂണ്‍ 17 മുതല്‍, ബിസിനസ്, ടൂറിസം (B1, B2 വിഭാഗങ്ങള്‍) സന്ദര്‍ശക വിസകള്‍; നോണ്‍ പെറ്റീഷന്‍ അടിസ്ഥാനത്തിലുള്ള എന്‍.ഐ.വി(Non Immigrant Visa) കള്‍ 160 ഡോളറില്‍ നിന്ന് (13,125 രൂപ) 185 ഡോളറായി (15,176 രൂപ) വര്‍ധിപ്പിച്ചു.

 

 

പാസ്പോര്‍ട്ടില്‍ 'ക്ലിയറന്‍സ് ലഭിച്ചു' അല്ലെങ്കില്‍ 'ഡിപ്പാര്‍ട്ട്മെന്റ് ഓതറൈസേഷന്‍' സ്റ്റാമ്പ് ഉള്ള യാത്രക്കാര്‍ക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇന്റര്‍വ്യൂവില്‍ ഇളവിന് അപേക്ഷിക്കാം. ഈ സ്റ്റാമ്പ് ഇല്ലാത്തവര്‍ക്ക് അവരുടെ വിസ കാലാവധി കഴിഞ്ഞ് 48 മാസത്തിനുള്ളില്‍ ആണെങ്കില്‍ ഈ സേവനം പ്രയോജനപ്പെടുത്താം.

 

 

കസാഖിസ്ഥാന്‍

കസാഖിസ്ഥാന്‍ അടുത്തിടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസ രഹിത യാത്ര പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ നേരിട്ടുള്ള വിമാന സര്‍വീസ് കൂടുതല്‍ ആരംഭിക്കുകയും ചെയ്തു.

 

 

സൗദി അറേബ്യ

നിങ്ങള്‍ സൗദി അറേബ്യയിലൂടെ ട്രാന്‍സിറ്റ് ചെയ്യുകയും സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ളൈനാസ് എയര്‍ലൈന്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നാല് ദിവസത്തെ ട്രാന്‍സിറ്റ് വിസ സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ടിക്കറ്റില്‍ വിസ ഇഷ്യൂ ചെയ്തിട്ടുണ്ടാകും. ഈ വിസ അത് 90 ദിവസത്തേക്ക് സാധുവാണ്.

ഈജിപ്റ്റ്

പുതിയ നിയമം അനുസരിച്ച് ഈജിപ്റ്റ്, ഇന്ത്യക്കാര്‍ക്ക് ഏകദേശം 25 ഡോളറിന് (2,060 രൂപ) 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ ഉടന്‍ നല്‍കാന്‍ തുടങ്ങും.

ചൈന

കോവിഡിന് ശേഷം, വിനോദസഞ്ചാരികളെ തിരികെ സ്വാഗതം ചെയ്യുന്നതിനായി ചൈന അടുത്തിടെ ഗേറ്റ് തുറന്നു. 2020 മാര്‍ച്ച് 28-ന് മുമ്പ് ഇഷ്യൂ ചെയ്ത സാധുവായ വിസയുള്ള വിനോദസഞ്ചാരികള്‍ക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രാജ്യം സന്ദര്‍ശിക്കാം. മറ്റുള്ളവര്‍ക്ക് പുതിയതിന് അപേക്ഷിക്കാം.

 

 

 

 

യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നിലവിലെ ഷെങ്കന്‍ വിസ (Schengen Visa) സമ്പ്രദായം ഡിജിറ്റല്‍ പ്രോസസിംഗിലേക്ക് മാറ്റുന്നതിനുള്ള ധാരണയില്‍ എത്തിയിട്ടുണ്ട്, പാസ്പോര്‍ട്ടുകളില്‍ ഫിസിക്കല്‍ സ്റ്റിക്കറിന്റെ ആവശ്യകത ഒഴിവാക്കി.
ഇനി ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഉണ്ടെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമർദ്ധം ചതിച്ചു..  (4 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (52 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (54 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (4 hours ago)

Malayali Vartha Recommends