Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

നവോദയ വിദ്യാലയങ്ങളില്‍ വമ്പന്‍ തൊഴില്‍ അവസരം 7500 ഓളം ഒഴിവുകള്‍ അപേക്ഷിക്കേണ്ടത് ഇങ്ങനെ..!

29 JUNE 2023 06:17 PM IST
മലയാളി വാര്‍ത്ത

നവോദയ വിദ്യാലയ സമിതി ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടിജിടി), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പിജിടി), മെസ് ഹെല്‍പ്പര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 7500ഓളം തസ്തികളിലേക്കാണ് ഇപ്പോള്‍ വിഞ്ജാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം . ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്

  • പിജിടി (കമ്പ്യൂട്ടര്‍ സയന്‍സ്)- 306 , പിജിടി (ഫിസിക്കല്‍ എജ്യുക്കേഷന്‍)- 91 , പിജിടി (ആധുനിക ഇന്ത്യന്‍ ഭാഷ)- 46
  • ടിജിടി (കമ്പ്യൂട്ടര്‍ സയന്‍സ്)- 649 ,
  • ടിജിടി (കല)- 649
  • ടിജിടി (ഫിസിക്കല്‍ എജ്യുക്കേഷന്‍)- 1244
  • ടിജിടി (സംഗീതം)- 649
  • സ്റ്റാഫ് നഴ്സ്- 649
  • കാറ്ററിംഗ് സൂപ്പര്‍വൈസര്‍- 637
  • ഓഫീസ് സൂപ്രണ്ട്- 598
  • ഇലക്ട്രീഷ്യന്‍/ പ്ലംബര്‍- 598
  • മെസ് ഹെല്‍പ്പര്‍- 1297
  • അസി. കമ്മീഷണര്‍- 50
  • അസി. കമ്മീഷണര്‍ (ഫിനാന്‍സ്)- 02
  • സെക്ഷന്‍ ഓഫീസര്‍ - 30
  • ലീഗല്‍ അസിസ്റ്റന്റ്- 01
  • എഎസ്ഒ- 55
  • പേഴ്‌സണല്‍ അസിസ്റ്റന്റ്- 25
  • കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍- 08
  • സ്റ്റെനോഗ്രാഫര്‍- 49

 

 

 

 

റിക്രൂട്ട്മെന്റിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്, എന്നാല്‍ വിവിധ തസ്തികകളെ ആശ്രയിച്ച് പരമാവധി പ്രായപരിധി വ്യത്യാസപ്പെടുന്നു. വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് പരിശോധിക്കാം. ശമ്പളവും തസ്‌തികയ്‌ക്കനുസരിച്ചാണ്, പൊതുവേ, അധ്യാപക തസ്തികകളുടെ ശമ്പളം പ്രതിമാസം 44,000 മുതൽ 1,42,000 രൂപ വരെയാണ്

 

 

ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റ് https://cbseitms(dot)nic(dot)in/nvsrecuritment സന്ദർശിക്കുക

* പുതിയ ഉപയോക്താവാണെങ്കിൽ, 'രജിസ്റ്റർ' ബട്ടണിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക. ഇതിനകം അക്കൗണ്ട് ഉണ്ടെങ്കിൽ, ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

* ഒഴിവുകൾ പരിശോധിച്ച് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റ് തിരഞ്ഞെടുക്കുക. ജോലിയുടെ വിശദാംശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ വായിക്കുക.

* 'Apply Online' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, ബാധകമെങ്കിൽ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം തുടങ്ങിയ കൃത്യമായ വിശദാംശങ്ങളോടെ അപേക്ഷാ ഫോം ശ്രദ്ധാപൂർവം പൂരിപ്പിക്കുക.

* വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സ്പെസിഫിക്കേഷനുകൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.

* അപേക്ഷാ ഫോം സമർപ്പിക്കുക. ഭാവി ഉപയോഗത്തിനായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കാൻ ഓർക്കുക. കൂടാതെ, വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ബാധകമെങ്കിൽ ആവശ്യമായ അപേക്ഷാ ഫീസ് അടയ്ക്കുക.

cseitms.nic.in/nvsrecuritment

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (11 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (30 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (46 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (59 minutes ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (11 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

Malayali Vartha Recommends