Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കുവൈത്തിലേക്ക് തൊഴിൽ തേടി എട്ടര ലക്ഷം വീട്ടുജോലിക്കാര്‍..കൂടുതല്‍ ഇന്ത്യക്കാർ..സര്‍ക്കാര്‍ സേവനങ്ങളില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ കുവൈത്തികളാണ്... 468328 ആണ് കുവൈത്തികളുടെ എണ്ണം... എന്നാല്‍ പൊതു-സ്വകാര്യ മേഖല മൊത്തമായി നോക്കിയാല്‍ ഇന്ത്യക്കാര്‍ നിറഞ്ഞുനില്‍ക്കുന്നു

30 JUNE 2023 03:12 PM IST
മലയാളി വാര്‍ത്ത

സ്വദേശിവല്‍ക്കരണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കി വരുന്ന രാജ്യമാണ് കുവൈത്ത്. കൂടുതല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോഴും കുവൈത്തിലേക്ക് പതിനായിരങ്ങളാണ് ഇപ്പോഴും ജോലി തേടി എത്തുന്നത്.

 

 

 

മൂന്ന് മാസത്തിനിടെ 63000 പേര്‍ എത്തി എന്നാണ് പുതിയ കണക്ക്. സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം കുവൈത്തിലെ വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. എട്ടര ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നു.

 

 

സര്‍ക്കാര്‍ സേവനങ്ങളില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ കുവൈത്തികളാണ്. 468328 ആണ് കുവൈത്തികളുടെ എണ്ണം. എന്നാല്‍ പൊതു-സ്വകാര്യ മേഖല മൊത്തമായി നോക്കിയാല്‍ ഇന്ത്യക്കാര്‍ നിറഞ്ഞുനില്‍ക്കുകയാണ്. പുതിയതായി 23000 ഇന്ത്യക്കാര്‍ കുവൈത്തില്‍ ജോലിക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം 63000 പേര്‍ ജോലിക്കെത്തിയതോടെ കുവൈത്തിലെ മൊത്തം ജോലിക്കാരുടെ എണ്ണം 28.5 ലക്ഷമായി.

 

 

 

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ 4.68 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും ഇതില്‍പ്പെടും. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം സര്‍ക്കാര്‍ മേഖലയില്‍ 3728 ജോലിക്കാര്‍ അധികമായി എത്തി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കുക എന്ന സര്‍ക്കാര്‍ പദ്ധതി വിജയം തന്നെയാണ്. 2290 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിച്ചു വിദേശത്ത് നിന്ന് എത്തുന്ന മിക്കവരും കുവൈത്തില്‍ വീട്ടുജോലികളിലാണ് ഏര്‍പ്പെടുന്നത്.

 

 

27000ത്തോളം വീട്ടുജോലിക്കാര്‍ കൂടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എട്ട് ലക്ഷത്തോളം വീട്ടുജോലിക്കാരുണ്ട്കുവൈത്തിലെ വീട്ടുജോലിക്കാരില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. 3.47 ലക്ഷം വരും ഈ മേഖലയിലെ ഇന്ത്യക്കാരുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9700 ഇന്ത്യക്കാര്‍ വര്‍ധിച്ചു. ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, എത്യോപ്യ, ബെനിന്‍, ഇന്തോനേഷ്യ, മാലി, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ രംഗത്തെ മറ്റു രാജ്യക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമർദ്ധം ചതിച്ചു..  (4 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (52 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (54 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (4 hours ago)

Malayali Vartha Recommends