Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...

ഖത്തറിൽ നിരവധി ഒഴിവുകൾ കമ്പനി വിസ ഇപ്പോൾ അപേക്ഷിക്കാം..!ഖത്തറിലെ സോഫ്റ്റ്വെയർ കമ്പനിയിലേക്ക് യോഗ്യരായ ഡെവലപർമാരെ ആവശ്യമുണ്ട്... കമ്പനി വിസ ലഭ്യമാണ്..!

11 JULY 2023 04:24 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ അക്കൗണ്ടന്റ്, ഹൗസ്‌മെയ്ഡ് ഒഴിവുകൾ ഉണ്ട് .1) ഒരു പ്രശസ്ത മിനറൽ വാട്ടർ ഫാക്ടറിയിലേയ്ക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട് . ഖത്തറിൽ പരിചയസമ്പന്നരായ അക്കൗണ്ടന്റുകൾക്ക് മുന്ഗണയുണ്ട് . താൽപ്പര്യമുള്ളവർ 50308748 എന്ന നമ്പറിൽ ബന്ധപ്പെടെണ്ടതാണ്

2) അറബിയുടെ വീട്ടിലേക്ക് അറബ് ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഹൗസ് മെയ്ഡ്നെ ആവശ്യമുണ്ട് . Salary 1600 QR ആയിരിക്കും . Contact: 97439930526

 

 

 

ഖത്തറിലെ കണ്സ്യൂമർ ഗാഡ്‌ജെറ്റുകൾ, ഐടി ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രമുഖ ഓമ്‌നി ചാനൽ റീട്ടെയിലറായ സ്റ്റാർടെക് മിഡിൽഈസ്റ്റിൽ നിരവധി ഒഴിവുകളിലേക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

 

 

ഷോറൂം മാനേജർ: ഏതെങ്കിലും ബ്രാൻഡഡ് മൊബൈൽ/ഐടി ഷോറൂം മാനേജ്‌മെന്റിൽ 3-4 വർഷത്തെ പരിചയം. യുജി/പിജി യോഗ്യത.

അക്കൗണ്ടന്റ്: ബന്ധപ്പെട്ട മേഖലകളിൽ 2-3 വർഷത്തെ പരിചയം. കൊമേഴ്‌സ് വിഷയത്തിൽ യുജി/പിജി.

 

 

ഗെയിമിംഗ് & ഐടി സെയിൽസ് എക്സിക്യൂട്ടീവ്: ഗാർണിംഗ് & ഐടി ഷോറൂം സെയ്ലിൽ 2-3 വർഷത്തെ പരിചയം. യുജി യോഗ്യത.

ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് – മൊബൈൽ: 2-3 വർഷത്തെ പരിചയം. യു.ജി യോഗ്യത

ടെക്നീഷ്യൻ കം സെയിൽസ്-മൊബൈൽസ്: സാക്ഷ്യപ്പെടുത്തിയ യോഗ്യതയോടെ മൊബൈൽ സർവീസിംഗിൽ 2-3 വർഷത്തെ പരിചയം

 

 

 

ടെക്നീഷ്യൻ കം സെയിൽസ് – ഐടി & ഗെയിമിംഗ്: പിസി, ലാപ്‌ടോപ്പ് സർവീസ് എന്നിവയിൽ 2-3 വർഷത്തെ പരിചയം. ഗെയിമിംഗ് കൺസോൾ റിപയറിംഗിൽ സാക്ഷ്യപ്പെടുത്തിയ യോഗ്യത.

ഓണ്ലൈൻ സെയിൽസ് അസോസിയേറ്റ്: ഇന്റർനാഷണൽ ബിപിഒയിലോ ഇ കൊമേഴ്‌സ് സെയിൽസ് സപോർട്ടിലോ 1-2 വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം

 

 

ചിപ്പ് ലെവൽ ടെക്നീഷ്യൻ-മൊബൈൽ: പ്രമുഖ മൊബൈൽ ബ്രാൻഡുകളുടെ ചിപ്പ് ലെവൽ റിപ്പയറിംഗിൽ 3-4 വർഷത്തെ പരിചയമുള്ള ഡിപ്ലോമ/ഐടിഐ ആണ് അപേക്ഷിക്കാനുള്ള യോഗ്യത .

ഡ്രൈവർ കം സെയിൽസ്: ഏതെങ്കിലും അനുബന്ധ മേഖലകളിൽ 2-3 വർഷത്തെ പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്

 

 

മുകളിൽ പറഞ്ഞ എല്ലാ പോസ്റ്റുകൾക്കും ജിസിസി പരിചയം അഭികാമ്യം. അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം നിർബന്ധമാണ്

യോഗ്യരായവർ നിങ്ങളുടെ അപ്‌ഡേറ്റഡ് റെസ്യൂമേ ഡിസ്ക്രിപ്ഷനിലെ മെയിൽലേക്ക് അയക്കുക. സബ്ജക്ടിൽ അപേക്ഷിക്കുന്ന പൊസിഷൻ സൂചിപ്പിക്കണം. അപേക്ഷ ജൂലൈ 25 വരെ

https://qatarmalayalees.com/job-vacancies-at-software-firm/abhijith.sr@travvise.com https://qatarmalayalees.com/it-retail-chain-hires-for-various-posts/career@startechsys.net

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി ശരിയാക്കി നൽകാം; ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടി: പൊല്ലാപ്പായപ്പോൾ പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണെന്ന് ചോദ്യം...  (32 minutes ago)

മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു...  (40 minutes ago)

ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...  (57 minutes ago)

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് സുരേഷ് ഗോപി തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് കേന്ദ്ര  (1 hour ago)

പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു  (1 hour ago)

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...  (1 hour ago)

കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍  (1 hour ago)

പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും  (2 hours ago)

പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ  (2 hours ago)

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ സാറേ...! DR കാർത്തിക പരമ നാറിയെന്ന് കസ്റ്റഡിയിൽ കൂട്ട നിലവിളി  (2 hours ago)

ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം....  (2 hours ago)

നങ്കൂരമിട്ട ഉരുവിന് മുകളില്‍ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു...  (3 hours ago)

മെയ് ആറിന് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍....  (3 hours ago)

27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പോലിസുകാരന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്  (3 hours ago)

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക്.....  (3 hours ago)

Malayali Vartha Recommends