Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...

യുഎഇയില്‍ ജോലി ഡ്രൈവർ,ഡെലിവറിബോയ് വെയർഹൗസ് മാനേജർ..!കൊറിയർ കമ്പനിയില്‍ അവസരം

13 JULY 2023 03:11 PM IST
മലയാളി വാര്‍ത്ത

ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില്‍ ഇപ്പോൾ ധാരാളം തൊഴില്‍ അവസരങ്ങള്‍ വരുന്നുണ്ട് . ഈ മേഖലയില്‍ ലോജിസ്റ്റിക്‌സ്, എക്‌സ്‌പ്രസ് ഡെലിവറി സേവനങ്ങൾ എന്നിവയ്ക്കായി ഡിഎച്ച്എല്ലിൽ ജോലിക്കാരെ ആവശ്യമുണ്ടെന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഡിഎച്ച്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് അനുയോജ്യമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

 

 

 

ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ലോജിസ്റ്റിക്സ് കമ്പനികളിലൊന്നാണ് ഡിഎച്ച്എല്‍. അന്താരാഷ്ട്ര ഷിപ്പിംഗ്, കൊറിയർ ഡെലിവറി, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഇ-കൊമേഴ്‌സ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടേയുള്ള സമഗ്രമായ സേവനങ്ങൾക്ക് ഏറെ വിശ്വാസ്യ യോഗ്യമായ കമ്പനിയാണ് ഡിഎച്ച്എല്‍.

 

പ്രവർത്തി പരിചയമുള്ള ആളുകള്‍ക്ക് മാത്രമല്ല പുതുതായി പഠനം പൂർത്തിയാവർക്കും മറ്റ് മേഖലകളില്‍ നിന്ന് കരിയർ മാറാൻ ആഗ്രഹിക്കുന്നവർക്കും ദുബായ്, അബുദാബി തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലായി ധാരാളം അവസരങ്ങള്‍ ഡിഎച്ച്എല്‍ ഒരുക്കുന്നുണ്ട് .

നിലവില്‍ ഡിഎച്ച്എല്‍ കൊറിയേഴ്‌സ് ദുബായ്ക്ക് കീഴിലായി അക്കൗണ്ടിങ് മാനേജർ ഉള്‍പ്പടെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാന ഒഴിവുകള്‍ഇങ്ങനെയാണ്

 

 

ഡെലിവറി ഡ്രൈവർമാർ:

ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങള്‍ കൃത്യസമയത്ത് കൃത്യമായ മേല്‍വിലാസത്തില്‍ വിതരണം ചെയ്യുക.

വെയർഹൗസ് അസോസിയേറ്റ്സ്: സാധനങ്ങള്‍ കൈകാര്യം ചെയ്യൽ, കയറ്റുമതി ഓർഗനൈസ് ചെയ്യുക, വെയർഹൗസ് പ്രവർത്തനങ്ങൾ കൃത്യമായി പരിപാലിക്കുക.

 

 

കസ്റ്റമർ സർവ്വീസ് റെപ്രസെൻറ്ററ്റിവ്സ്: എൻക്വൈറി നടത്തുന്ന ഉപഭോക്താക്കളെ കൃത്യമായ വിവരം നല്‍കി സഹായിക്കുക, കയറ്റുമതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ വന്നാല്‍ അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുക.

ഓപ്പറേഷൻ മാനേജർമാർ: ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, നടപടി ക്രമങ്ങള്‍ കൃത്യമായി വിലയിരുത്തുക, കാര്യക്ഷമമായ ഡെലിവറി പ്രവർത്തനങ്ങൾ ഉറപ്പാക്കുക.

 

 

 

ഐടി പ്രൊഫഷണലുകൾ: ഡിഎച്ച്എല്ലിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനും പരിപാലനത്തിനും സംഭാവന ചെയ്യുക.

സെയിൽസ് എക്സിക്യൂട്ടീവ്: പുതിയ ക്ലെയന്റുകളെ തിരിച്ചറിഞ്ഞ് നേടിയെടുക്കുന്നതിലൂടെയും നിലവിലുള്ള ഉപഭോക്താക്കളുമായി ബന്ധം നിലനിർത്തുന്നതിലൂടെയും ബിസിനസ്സ് വളർച്ചയെ സഹായിക്കുക.

ദുബായ്, അബുദാബി, എന്നിവിടങ്ങളിലെ ഡിഎച്ച്എല്ലിൽ ലഭ്യമായ നിരവധി തൊഴിൽ അവസരങ്ങളിൽ ചിലത് മാത്രമാണ് ഇത് . കമ്പനിയുടെ വെബ്സൈറ്റ് വഴി പരിശോധന നടത്തിയാല്‍ നിങ്ങളുടെ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുയോജ്യമായ നിരവധി ഒഴിവുകള്‍ കണ്ടെത്താന്‍ സാധിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മറ്റ് ഓൺലൈൻ ജോബ് പോർട്ടലുകൾ വഴിയോ ഡിഎച്ച്എല്ലിലെ കരിയറുകൾക്ക് അപേക്ഷിക്കാം. ഏറ്റവും സുരക്ഷിതം ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നതാണ്. നിയമനങ്ങള്‍ക്കായി യാതൊരു വിധത്തിലുള്ള ചാർജുകളും കമ്പനി ഈടാക്കില്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.

ഔദ്യോഗിക വെബ്സൈറ്റ് : https://careers.dhl.com/apac/en/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ സാറേ...! DR കാർത്തിക പരമ നാറിയെന്ന് കസ്റ്റഡിയിൽ കൂട്ട നിലവിളി  (14 minutes ago)

ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം....  (16 minutes ago)

നങ്കൂരമിട്ട ഉരുവിന് മുകളില്‍ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു...  (29 minutes ago)

മെയ് ആറിന് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍....  (36 minutes ago)

27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പോലിസുകാരന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്  (44 minutes ago)

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക്.....  (56 minutes ago)

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്  (1 hour ago)

ഹൃദയാഘാതം മൂലം വടകര പുതുപ്പണം സ്വദേശി മരിച്ചു  (1 hour ago)

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍  (1 hour ago)

വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്കില്‍ വര്‍ദ്ധനവ്  (1 hour ago)

വള്ളിക്കാടില്‍ നിര്‍മിച്ച ടി.പി. സ്‌ക്വയര്‍ ഉദ്ഘാടനം  (1 hour ago)

നാല് മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ...  (1 hour ago)

' ബിൻസിക്ക് അവിഹിതമെന്ന് സൂരജ് പറഞ്ഞിട്ടും നിർത്തിയില്ല.. നേഴ്സിന്റെ ഓഡിയോ പുറത്ത് കരണം പുകച്ച് ബിന്സിയുടെ സുഹൃത്ത്  (1 hour ago)

പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (1 hour ago)

Malayali Vartha Recommends