തിരുവനന്തപുരത്ത് നിരവധി തൊഴിൽ അവസരങ്ങൾ, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് അപേക്ഷിക്കൂ....

തിരുവനന്തപുരം സിറ്റിക്ക് അകത്തുള്ള ഷോപ്പുകൾ, മാളുകൾ, ഹോട്ടലുകൾ, മാർജിൻ ഫ്രീ മാർക്കറ്റുകൾ ,കാര് ഷോറൂമുകൾ , ടെക്സ് ടൈൽ ഷോപ്പുകൾ,സർവീസ് സെന്ററുകൾ ,വർക്ക് ഷോപ്പുകൾ എന്നീ സ്‌ഥപ്നങ്ങളിലേക്കാണ് ജോലിക്ക് ആളെ ആവേശ്യമുള്ളത്. വിദ്യാഭ്യാസ യോഗ്യത - പ്ലസ് ടു. അപേക്ഷിക്കാനുള്ള പ്രായം പരിധി 18-35.
സെയിൽസ് മാൻ, ഓഫീസ് സ്റ്റാഫ്, മാനേജർ ടെലി കോളർ, റിസപ്ഷൻ അക്കൗണ്ടന്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ, ഹെൽപ്പർ, ഡെലിവറി ബോയ്സ്, മാർക്കറ്റിംഗ് സ്റ്റാഫ്, വെൽഡർ, പ്ലംബർ , ഇലെക്ട്രിഷ്യൻ , സെക്യൂരിറ്റി , ac ടെക്നിഷ്യൻ , മൊബൈൽ ടെക്നിഷ്യൻ , മെക്കാനിക് , കാര് വാഷിംഗ് , പൈന്റെർ ,ബില്ലിംഗ് സ്റ്റാഫ് , കാഷ്യർ , കൌണ്ടർ സ്റ്റാഫ് , സെയിൽസ് ഗേൾ, പെട്രോൾ പമ്പ് ഫില്ലർ, കളക്ഷൻ എക്സിക്യൂട്ടീവ്, ഡി.ടി.പി ഓപ്പറേറ്റർ, ഷോറൂം സ്റ്റാഫ്, ഹെൽപ്പർ, ക്ലീനിങ് സ്റ്റാഫ്, ഫ്രണ്ട് ഓഫീസ്, റിസപ്ഷൻ, എന്നീ തസ്തികളിലേക്ക് ആണ് ഒഴിവുകൾ ഉള്ളത്.
വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസ് അനുസരിച്ചു ആയിരിക്കും ശമ്പളം തീരുമാനിക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ 9383452761 എന്ന നമ്പറിൽ വിളിക്കുകയോ 8281984133, 8301830861 എന്നീ നമ്പറുകളിൽ whatsaap- ചെയ്യുകയോ ചെയുക.വിളിക്കേണ്ട സമയം 9:30 am to 5:30 pm താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് അപേക്ഷിക്കൂ.
https://www.facebook.com/Malayalivartha