Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

തിരുവനന്തപുരത്ത് തൊഴിൽ പൂരം ,നിയുക്തി മെഗാ തൊഴിൽ മേള ..ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് : തിരുവനന്തപുരം

14 AUGUST 2023 07:09 PM IST
മലയാളി വാര്‍ത്ത

 രാജ്യത്തുടനീളം തൊഴിലില്ലായ്മ നേരിടുന്ന നിരവധി പേരുണ്ട്. വിദ്യാസമ്പന്നർക്കും സാധാരണക്കാർക്കും ജോലി നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേരള സർക്കാരിന്റെ കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പ് നടത്തുന്ന ജോബ് ഫെസ്റ്റുകളാണ് നിയുക്തി.

ഇതിലേക്കായി പ്രമുഖരായ ദേശീയ അന്തർദേശീയ സ്വകാര്യ സ്ഥാപനങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന ഈ പരിപാടിക്ക് 2023 ആഗസ്റ്റ് 19 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ് വേദിയാകുന്നു. ഈ തൊഴിൽ മേളയിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുകയും ബഹുമാനപെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്യുന്നു.

ഈ ജോബ് ഫെയറിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളായ Kims Health Care Management Limited, Xylem, Pothys, Jos Alukkas, Gokulam Grand Turtle on the Beach, Marikar Motors Limited, Pioneer Bajaj Ltd, Trinity Skill Works, Transorze Solution Pvt Ltd, Malabar Express (Print & Digital Media Co.) ഉൾപ്പെടെയുള്ള 60 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട് .

SSLC, Plus two, Degree, PG, ITI/Diploma, B-Tech, MBA, Hotel Management, Paramedical തുടങ്ങിയ യോഗ്യതകാലുള്ളവർക്കെല്ലാം അനുയോജ്യമായ ധാരാളം അവസരങ്ങൾ മേളയിൽ ലഭ്യമാണ് . പങ്കെടുക്കുന്നതിനായി താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ Job Seeker Registration എന്ന ലിങ്കിലൂടെ ലഭിക്കുന്ന User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ആപ്‌ളിക്കേഷൻ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റ് ഡിസ്ക്രിപ്റ്റിനിൽ കൊടുത്തിട്ടുണ്ട്

രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന അഡ്‌മിഷൻ ടിക്കറ്റുമായി ആഗസ്റ്റ് 19 ശനിയാഴ്‌ച തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് - ൽ ബയോഡാറ്റയും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തിച്ചേരേണ്ടതാണ്.എത്തിച്ചേരേണ്ട സമയം അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഹാൾ ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സമയത്തിൽ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ. ഉദ്യോഗാർത്ഥികൾക്കുള്ള മറ്റ് നിർദ്ദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക് 0471-2741713, 0471-2992609 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ തൊഴിൽ മേളയെ കുറിച്ചുള്ള വിവരങ്ങൾ തൊഴിൽ ജാലകത്തിനു തന്നത്

 District Employment Officer,District Employment Exchange ,Thiruvananthapuram ആണ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള വെബ്സൈറ്റിൽ Job Seeker Registration എന്ന ലിങ്ക് ക്ലിക്ക് ചെയ്തത്തിനു ശേഷം കിട്ടുന്ന User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ആപ്‌ളിക്കേഷൻ അയയ്ക്കാൻ ശ്രമിക്കു.. . 60 ൽ പരം വളരെ മികച്ച കമ്പനികളാണ് ജോബ്‌ഫെസ്റ്റിൽ പങ്കെടുക്കുന്നത് . ഒരു നല്ല അവസരം പാഴാക്കിക്കളയരുത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (44 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends