Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ദുബായിലെ പ്രമുഖ കമ്പനിയില്‍ സെക്യുരിറ്റി ഉദ്യോഗസ്ഥർക്ക്മുതല്‍ ഷെഫുമാർക്ക് വരെ തൊഴില്‍ അവസരങ്ങള്‍...!

16 AUGUST 2023 05:15 PM IST
മലയാളി വാര്‍ത്ത

യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എമാർ ഗ്രൂപ്പിന് കീഴില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം അനുസരിച്ച് അഞ്ഞൂറിലേറെ ഒഴിവുകളിലേക്കാണ് തൊഴിലാളികളെ ക്ഷണിച്ചിരിക്കുന്നത്. മറ്റൊരു ഏജന്‍സിയുടേയും ആവശ്യമില്ലാതെ ഉദ്യോഗാർത്ഥികള്‍ക്ക് നേരിട്ട് തന്നെ കമ്പനി വെബ്സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

 

 

 

മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും. അതോടൊപ്പം തന്നെ അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധി നേടിയ ഒരു കമ്പനിയുടെ ഭാഗമാവുന്നതോടെ കരിയറില്‍ ശ്രദ്ധേയമായ ഒരു മുന്നേറ്റവും ഉദ്യോഗാർത്ഥികള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു.

കമ്പനിക്ക് കീഴില്‍ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്, ഡെവലപ്പ്മെന്റ്, മാള്‍, ഹോസ്പ്പിലാറ്റി, ബുർജ് ഖലീഫ, ദുബായി ഒപ്പേര എന്നിവിടങ്ങളിലായിട്ടാണ് നിലവിലെ ചില ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

 

 

പക്ഷെ ഈ മേഖലകളില്‍ ജോലിക്കാരെ ഇപ്പോഴും ആവശ്യമുണ്ട് ..ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗത്തിലൂടെ നിങ്ങള്‍ക്ക് ഉചിതമായ ജോലികള്‍ കണ്ടെത്താന്‍ സാധിക്കും. 1997-ൽ സ്ഥാപിതമായ എമാർ ഗ്രൂപ്പ്, ലോകമെമ്പാടുമുള്ള പ്രോപ്പർട്ടി, മാളുകൾ, ഹോസ്പിറ്റാലിറ്റി പ്രോജക്ടുകൾ എന്നിവയുടെ ഡെവലപ്പറാണ്.

വീടുകൾ, ഓഫീസുകൾ, റീട്ടെയിൽ സെന്ററുകൾ, ഹോട്ടലുകൾ, എന്നിവയുടെ നിർമ്മാണത്തിനും പേരുകേട്ട കമ്പനിയാണ് എമാർ ഗ്രൂപ്പ്.

സെയില്‍സ് മാനേജർ, സീനിയർ റോള്‍ ഇന്‍ മാനേജ്മെന്റ് ഓഫീസ്, സീനിയർ റോള്‍ ഇന്‍ ജനറല്‍ പ്രീ-ഓപ്പണിങ്, ഹോട്ടല്‍ മാനേജർ, മാനേജ്മെന്റ് ഓഫീസ്, റോള്‍ ഇന്‍ സർവ്വീസ് പ്ലസ്, റോള്‍ ഇന്‍ കള്‍നറി, റോള്‍ ഇന്‍ ഫ്രണ്ട് ഓഫീസ്, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജർ, പീപ്പിള്‍സ് സപ്പോർട്ട് ഓഫീസർ, സീനിയർ ഫിനാന്‍സ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.

 

 

 

 

റോള്‍ ഇന്‍ റിക്രിയേഷന്‍, റോള്‍ ഇന്‍ സ്റ്റിവേർഡിംഗ്, കസ്റ്റമർ എക്സലൻസ് ആന്‍ഡ് ഇന്നവേഷന്‍, ടാലന്റ് സോഴ്‌സിംഗ് ആന്‍ഡ് സെലക്ഷൻ മാനേജർ ആന്‍ഡ് പീപ്പിൾ പെർഫോമൻസ്, ഷെഫ്, ഹോസ്പ്പിലാറ്റി ഇന്റേണ്‍, റോള്‍ ഇന്‍ സെക്യുരിറ്റി തുടങ്ങിയ വിഭാഗങ്ങളിലും ഒഴിവുകള്‍ ലഭ്യമാണ്.

വെല്ലുവിളി നിറഞ്ഞ ജോലികൾ ഏറ്റെടുക്കാനും നിശ്ചയദാർഢ്യത്തോടെ അവ നിറവേറ്റാനും അഭിനിവേശവും പ്രതിബദ്ധതയും അർപ്പണബോധവുമുള്ള ആളുകളെയായാണ് കമ്പനി തേടുന്നത്

. 82-ലധികം ദേശീയതകളുള്ള ഒരു മൾട്ടി കൾച്ചറൽ വർക്ക്ഫോഴ്‌സിനൊപ്പം, എമാർ ഒരു യഥാർത്ഥ ലോകോത്തര തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (42 minutes ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (1 hour ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (3 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (4 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (5 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (6 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (6 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (6 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (6 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (7 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (7 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (7 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (7 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (8 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (8 hours ago)

Malayali Vartha Recommends