Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

ഒരു ജോലിയാണോ നിങ്ങൾ തേടുന്നത്....എൻജിനീയറിങ് ബിരുദധാരികളാണോ.... 90,000 രൂപ ശമ്പളത്തോടെ കേന്ദ്ര സർക്കാരിനു കീഴിലെ കാബിനറ്റ് സെക്രട്ടേറിയേറ്റിൽ തൊഴിലവസരം..! ഉടൻ അപേക്ഷിക്കൂ..!

20 OCTOBER 2023 07:31 PM IST
മലയാളി വാര്‍ത്ത

പഠനം കഴിഞ്ഞാൽ എല്ലാവരും ജോലിക്കാൻ ശ്രമിക്കുന്നത്.50 ശതമാനം വിദ്യാർത്ഥികളും പടിക്കുന്നതോ പല തരത്തിലുള്ള എൻജിനീയറിങ് കോഴ്സുകളും. അതിൽ 30 ശതമാനം ആൾക്കാർക്കും നല്ല ശമ്പളമുള്ള ജോലി ലഭിക്കും...എന്നാൽ ബാക്കി പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളോ എന്ത് ചെയ്യും? അവർ പഠിച്ചതുമായി ബന്ധമില്ലാത്ത തൊഴിലിനും പോയി തുച്ഛമായ ശമ്പളവും കിട്ടി അതിൽ ജീവിതം മുന്നോട്ട് കൊണ്ട് പോവും...
എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ..?
എന്നാൽ നിങ്ങൾക്കായി ഇപ്പോൾ ഒരു സുവർണാവസരം ഒരുങ്ങുന്നു..
എൻജിനീയറിങ് ബിരുദക്കാർക്കാണ് ഇത്തരത്തിലൊരു തൊഴിലവസരം ഒരുങ്ങുന്നത്.

കേന്ദ്ര സർക്കാരിനു കീഴിലെ കാബിനറ്റ് സെക്രട്ടേറിയേറ്റിൽ 125 ഡപ്യൂട്ടി ഫീൽഡ് ഓഫീസർ തസ്തികകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഗേറ്റ് 2021, 2022 , 2023 എന്നിവയിൽ നിന്നുള്ള സാധുവായ Graduate Aptitude Test in Engineering അഥവാ ഗേറ്റ് സ്കോറിലൂടെയാണ്  ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.  

കാബിനറ്റ് സെക്രട്ടേറിയറ്റ് റിക്രൂട്ട്‌മെന്റ് 2023 ഗേറ്റ് വഴി വന്നിരിക്കുന്ന ഒഴിവുകൾ..

1  കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ  60 തസ്തികകളിലാണ് ഒഴിവുകൾ.
2  ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ  48 പോസ്റ്റുകളിലാണ് ഒഴിവുകൾ.
3 സിവിൽ എൻജിനീയറിങ്ങിൽ 2 പോസ്റ്റുകളിലാണ് ഒഴിവുകൾ.
4 ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 2 പോസ്റ്റുകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്.
5 മാത്തമാറ്റിക്സിൽ 2 പോസ്റ്റുകളിലാണ് ഒഴിവുകൾ.
6 സ്റ്റാറ്റിസ്റ്റിക്സിൽ 2  പോസ്റ്റുകളിലാണ് ഒഴിവുകൾ.
7ഫിസിക്സിൽ 5 പോസ്റ്റുകളിലാണ് ഒഴിവുകൾ.
8 കെമിസ്ട്രിയിൽ 3 പോസ്റ്റുകളിലാണ് ഒഴിവുകൾ വിളിച്ചിരിക്കുന്നത്.
9 മൈക്രോബയോളജിയിൽ 1 പോസ്റ്റിലേയ്ക്കുമാണ് ഒഴിവുകൾ.


ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത എന്നത്  ഉദ്യോഗാർത്ഥിക്ക് എഞ്ചിനീയറിംഗിലോ സാങ്കേതികവിദ്യയിലോ ബിരുദമോ സയൻസിൽ ബിരുദാനന്തര ബിരുദമോ,  അംഗീകൃത സർവകലാശാലയിൽ നിന്ന് മറ്റേതെങ്കിലും സാങ്കേതിക അല്ലെങ്കിൽ ശാസ്ത്ര ബിരുദമോ ഉണ്ടായിരിക്കണം. അപേക്ഷകൻ ബന്ധപ്പെട്ട വിഷയ പേപ്പറിൽ ഗേറ്റ് സ്കോർ നേടിയിരിക്കുകയും ചെയ്യണം. ഇതിലേക്കുള്ള    ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 30 വയസ്സിൽ കൂടരുത്. SC/ST/OBC/കേന്ദ്രസർക്കാർ , ജീവനക്കാർ/വിമുക്തഭടന്മാർ എന്നിവർക്ക് കേന്ദ്രസർക്കാർ ഉത്തരവുകൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

ഉദ്യോഗാർത്ഥികൾക്ക് 90,000 ആയിരിക്കും ശമ്പളം. കാബിനറ്റ് സെക്രട്ടേറിയറ്റ് റിക്രൂട്ട്‌മെന്റ് 2023 ഗേറ്റിലേക്ക് അപേക്ഷിക്കേണ്ട ഇങ്ങനെയാണ്,   താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ ഫോം , പോസ്റ്റ് ബാഗ് നമ്പർ 001, ലോധി റോഡ് ഹെഡ് പോസ്റ്റ് ഓഫീസ്, ന്യൂഡൽഹി- 110003 എന്ന വിലാസത്തിൽ  മുദ്രവച്ച കവറിൽ അയയ്ക്കണം. ഉദ്യോഗാർത്ഥികൾ കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 നവംബർ 6-നകം ഓഫ്‌ലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (17 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends