Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും സൗദിയിലേക്കും വൻ തൊഴിലവസരങ്ങൾ ഒരുക്കി ഒഡെപെക്ക്:വിസയും, വിമാന ടിക്കറ്റുംമെല്ലാം സൗജന്യം; ഉടൻ അപേക്ഷിക്കൂ...

22 OCTOBER 2023 01:04 PM IST
മലയാളി വാര്‍ത്ത

നിങ്ങൾ ഒരു നല്ല ജോലി അന്വേഷിക്കുകയാണോ?  അതും നഴ്സിംഗ് പഠിച്ച് വിദേശത്ത് ജോലി സ്വപ്നം കാണുന്നവരാണോ ? എന്നാൽ നിങ്ങൾക്ക് ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും സൗദിയിലേക്കും വൻ അവസരങ്ങൾ ഒരുങ്ങി കഴിഞ്ഞു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് സൗജന്യമായി അവസരം ഒരുങ്ങുന്നത്.

ഓസ്ട്രിയയിലേക്ക് ജോലി അന്വേഷിക്കുന്ന നഴ്‌സ്‌മാർക്ക് 50 ഒഴിവുകളാണ് വന്നിരിക്കുന്നത്. നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സാണ്. പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെയാണ് ശമ്പളം. അതായത് ഇന്ത്യൻ രൂപ 228,641 മുതൽ 351,772 വരെയാണ്. വിസയും, വിമാന ടിക്കറ്റുംമെല്ലാം സൗജന്യമായിരിക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനവും നൽകുന്നതാണ്. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 26നു മുൻപ് gm@odpec.in എന്ന മെയിലിലേക്ക് അയയ്ക്കണം.

നിങ്ങൾ ജർമ്മനിയിലേക്ക് നഴ്സുമാരുടെ ജോലിക്കാണെങ്കിൽ 500 ഒഴിവുകളാണ് വന്നിട്ടുള്ളത്. നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സാണ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെയാണ്. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകുന്നതാണ്. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകുന്നു. ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് gm@odepec.in ലേക്ക് ഇമെയിൽ ചെയ്യുക.

നിങ്ങൾ സൗദിയിലേക്ക് ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ബി എസ് സി നഴ്സിങ്ങ്, പിബിബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിംഗ് എന്നിവയാണ് യോഗ്യത. കുറഞ്ഞത് രണ്ട് വർഷം പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം ഒരുങ്ങുന്നത്. 4110 സൗദി റിയാൽ ആൺ ശമ്പളം. അതായത് 91,190.55 രൂപ. ഇതോടൊപ്പം എക്സ്പീരിയൻസ് അലവൻസും ലഭിക്കുന്നതാണ്. താമസവും വിസയും സൗജന്യമായിരിക്കും. മെഡിക്കൽ കവറേജും ലഭിക്കുന്നതാണ്. നവംബർ 6 നും 8 നുമായി മുംബൈയിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 2 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വനിതാ നഴ്‌സ്‌മാർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് https://www.odepc.net/campaign/female-bsc-nurses-ksa/ ബന്ധപ്പെടാം.

വിശദ വിവരങ്ങൾക്കായി www.odepc.kerala.gov.in,എന്ന വെബ്സൈറ്റ് വഴിയോ 0471-2329440 അല്ലെങ്കിൽ 77364 96574 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (43 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (49 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (58 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends