Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

പൊലീസ് ഡ്രൈവര്‍മാരായി ഇനി വനിതകളും.... നവംബറില്‍ പി.എസ്.സി വിജ്ഞാപനമിറക്കും

26 OCTOBER 2023 12:19 PM IST
മലയാളി വാര്‍ത്ത

പൊലീസ് ഡ്രൈവര്‍മാരായി ഇനി വനിതകളും.... നവംബറില്‍ പി.എസ്.സി വിജ്ഞാപനമിറക്കും. നിലവില്‍ പിങ്ക് പൊലീസിന്റെ വാഹനങ്ങള്‍ വനിതാപൊലീസുകാര്‍ ഓടിക്കുന്നുണ്ടെങ്കിലും അവരെ ഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്തതല്ല. വനിതാ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഓടിക്കുന്നതും ആണുങ്ങളാണ്.

വനിതകളെയും ഡ്രൈവര്‍മാരായി നിയമിച്ച് തുല്യ പരിഗണനയും അവസരവും നല്‍കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

പൊലീസില്‍ 760ഡ്രൈവര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കും. പൊലീസില്‍ വനിതാബറ്റാലിയനും വനിതാസ്റ്റേഷനുകളുമുണ്ടെങ്കിലും ഡ്രൈവര്‍മാരായി വനിതകളെത്തിയിരുന്നില്ല.നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെ പൊലീസില്‍ 3610വാഹനങ്ങളും 3071ഡ്രൈവര്‍മാരുണ്ട്. ഇതില്‍ എസ്.ഐ, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ 19വീതമാണുള്ളത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ തസ്തിക 38മാത്രം. ഡ്രൈവര്‍മാരുടെ ആകെ തസ്തികകള്‍ 3128.


പുതിയ തസ്തികകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഒറ്റ വിജ്ഞാപനമായിരിക്കും. ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും നേടിയവര്‍ക്ക് അപേക്ഷിക്കാം. ഹെവി വാഹനങ്ങളോടിക്കാനുള്ള പ്രാഗത്ഭ്യം പി.എസ്.സിയുടെ പ്രായോഗിക പരീക്ഷയില്‍ തെളിയിക്കണം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് റോഡ് ടെസ്റ്റുണ്ട്.

നിശ്ചിത ശാരീരിക യോഗ്യതകളും ആവശ്യമാണ്.സ്‌റ്രേഷനുകള്‍, ബറ്റാലിയനുകള്‍, ക്രൈംബ്രാഞ്ച് അടക്കം പൊലീസിന്റെ 17വിഭാഗങ്ങളിലും ഡ്രൈവര്‍മാരായി വനിതകളെയും നിയമിക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (18 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends