Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

പത്താം ക്ലാസ്സ്‌ , പ്ലസ്ടു –ഉള്ളവരെ ESIC വിളിക്കുന്നു 17710 ക്ലാര്‍ക്ക് , പ്യൂണ്‍ ഒഴിവുകള്‍.

30 OCTOBER 2023 07:43 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാരിന് കീഴില്‍  എംപ്ലോയീസ് സ്റ്റേറ്റ്  ഇൻഷുറൻസ് കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Employees State Insurance Corporation (ESIC)  ഇപ്പോള്‍ Multi-tasking Staff, Lower Division Clerk, Upper Division Clerk/ Upper Division Clerk Cashier, Head Clerk/ Assistant and Social Security Officer/ Manager Grade II/ Superintendent  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് UDC, LDC, MTS, Head Clerk, Assistant, Social Security Officer, Manager Grade II, and Superintendent പോസ്റ്റുകളിലായി മൊത്തം 17710 ഒഴിവുകളിലേക്ക്  ഓണ്‍ലൈന്‍ ആയി ഉടന്‍ അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി അടുത്ത മാസം മുതല്‍ അപേക്ഷിക്കാനുള്ള ലിങ്ക് ആക്റ്റീവ് ആവുന്നതാണ്.

Employees State Insurance Corporation (ESIC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ് .
Multi-Tasking Staff 3341
Lower Division Clerk 1923
Upper Division Clerk/Upper Division Clerk Cashier 6435
Head Clerk/Assistant 3415
Social Security Officer/ Manager Grade II/ Superintendent 2596
Total 17710

Employees State Insurance Corporation (ESIC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതൽ 25 വയസ്സുവരെയാണ്

തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ഇങ്ങനെയാണ്

അപ്പർ ഡിവിഷണൽ ക്ലർക്ക് (യുഡിസി) - ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദധാരികളോ തത്തുല്യമോ ആയിരിക്കണം.  ഓഫീസ് ജോലികളുടെയും ഡാറ്റാബേസുകളുടെയും ഉപയോഗം ഉൾപ്പെടുന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനവും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം

സോഷ്യൽ സെക്യൂരിറ്റി ഓഫീസർ/മാനേജർ ഗ്രേഡ് II/സൂപ്രണ്ട് -തസ്തികയിലേക്ക് അപേക്ഷിക്കുന്ന  ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദധാരികളോ തത്തുല്യമോ ആയിരിക്കണം.
ഓഫീസ് ജോലികളുടെയും   ഡാറ്റാബേസുകളുടെയും ഉപയോഗം ഉൾപ്പെടുന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനവും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നും ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പാസായിരിക്കണം.

ഈ ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ 500 രൂപയാണ് ..SC/ST/PWD/Departmental Candidates/സ്ത്രീകൾ l/Ex-സെർവീസ്‌മെൻ എന്നിവർക്ക്  250/- രൂപയാണ്

കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വെബ്സൈറ്റ്സന്ദർശിക്കുക


Official website https://www.esic.nic.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (18 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends