Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

ഏജന്‍സികളുടെ തട്ടിപ്പില്ലാതെ ദുബായില്‍ സർക്കാർ ജോലി ലക്ഷങ്ങള്‍ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം..

02 NOVEMBER 2023 07:32 PM IST
മലയാളി വാര്‍ത്ത

ഡിജിറ്റൽ ദുബായ് അതോറിറ്റി നിയന്ത്രിക്കുന്ന ദുബായി കരിയേഴ്സ് എന്ന പോർട്ടല്‍ വഴി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ), ദുബായ് ഹെൽത്ത് അതോറിറ്റി (ഡി എച്ച് എ), ദുബായ് മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി ഇ ടി) തുടങ്ങി ദുബായിലെ വിവിധ സർക്കാർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഏജന്‍സികളുടെ തട്ടിപ്പില്ലാതെ ദുബായി ജോലി കണ്ടെത്താന്‍ സാധിക്കുമെന്നാണ് ദുബായി കരിയർ പോർട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത

സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ജോലികൾ കൂടുതലും ഉയർന്ന വൈദഗ്ധ്യമുള്ളതും പ്രൊഫഷണൽ വിഭാഗങ്ങളിലുമായിരിക്കും. യു എ ഇക്കാർ അല്ലാത്തവർക്കും ഉയർന്ന ശമ്പളം നല്‍കുന്ന ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. dubaicareers.ae എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങള്‍ക്ക് ഒഴിവുകള്‍ അറിയാനും അപേക്ഷിക്കാനും സാധിക്കും. അത്തരത്തില്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഏതാനും ഒഴിവുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
 

ദുബായ് റോഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിക്ക് കീഴിലാണ് ചീഫ് സ്പെഷ്യലിസ്റ്റ് - ഓർഗനൈസേഷണൽ സ്ട്രക്ചേഴ്സ് ആന്‍ഡ് കോർപ്പറേറ്റ് ഡോക്യുമെന്റ്സ് വിഭാഗത്തില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, കോർപ്പറേറ്റ് ഗവേണൻസ് അല്ലെങ്കിൽ മാനേജ്‌മെന്റ് എന്നിവയിൽ അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. യുഎഇക്കാർക്ക് മുന്‍ഗണന ലഭിക്കുമെങ്കിലും എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.  dubaicareers.ae എന്ന വെബ്സൈറ്റിൽ ഉള്ള ജോബ് സെർച്ചിൽ നിങ്ങൾക്കാവശ്യമായ ജോലി സെർച്ച് ചെയ്ത അപേക്ഷിക്കാവുന്നതാണ്

അസിസ്റ്റന്റ് നഴ്സ്

ദുബായ് അക്കാദമിക് ഹെൽത്ത് കോർപ്പറേഷന് കീഴില്‍ അസിസ്റ്റന്റ് നഴ്സ് ഒഴിവ്. ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. നഴ്‌സിംഗ്/മിഡ്‌വൈഫറിയിൽ കുറഞ്ഞത് 18 മാസത്തെ ഡിപ്ലോമ ആവശ്യമാണ്. ഡി എച്ച് എ ലൈസൻസിംഗിന് അർഹതയുണ്ടായിരിക്കണം. 2 വർഷത്തെ സമീപകാല ക്ലിനിക്കൽ പ്രവർത്തി പരിചയം ആവശ്യമാണ്. 10000 യുഎഇ ദിർഹമായിരിക്കും അടിസ്ഥാന ശമ്പളം. അതായത് 2.26 ലക്ഷം ഇന്ത്യന്‍ രൂപ. അപേക്ഷിക്കാനായി dubaicareers.ae എന്ന വെബ്സൈറ്റിൽ ഉള്ള ജോബ് സെർച്ചിൽ നിങ്ങൾക്കാവശ്യമായ ജോലി സെർച്ച് ചെയ്ത അപേക്ഷിക്കാവുന്നതാണ്


ക്രിയേറ്റീവ് സീനിയർ എഡിറ്റർ

ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡിന് കീഴിലാണ് ക്രിയേറ്റീവ് സീനിയർ എഡിറ്റർ വിഭാഗത്തിലെ ഒഴിവ്. വ്യത്യസ്ത പ്രോഗ്രാമുകൾക്കും കാമ്പെയ്‌നുകൾക്കുമായി പ്രധാന പ്രോജക്റ്റുകൾക്കായുമുള്ള വീഡിയോകളും മറ്റും തയ്യാറാക്കലാണ് പ്രധാന ചുമതല. കമ്മ്യൂണിക്കേഷനിൽ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യവും ഇതേ ഫീല്‍ഡില്‍ 5 വർഷത്തെ പരിചയവും ആവശ്യമാണ്. സാലറി 20001 മുതല്‍ 30000 യുഎഇ ദിർഹം വരെ. 4.5 ലക്ഷം മുതല്‍ 6 ലക്ഷം വരെ ഇന്ത്യന്‍ രൂപ. അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. സീനിയർ സ്പെഷ്യലിസ്റ്റ് - ഡിജിറ്റൽ മാർക്കറ്റിംഗ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിക്ക് കീഴിലുള്ള ഈ ഒഴിവിലേക്ക് ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് മാർക്കറ്റിംഗിൽ ബിരുദമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. മാസ്റ്റർ ബിരുദം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഡിജിറ്റില്‍ മാർക്കറ്റിങ്, സോഷ്യല്‍ മീഡിയ തുടങ്ങിയ മേഖലയില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം.

അപേക്ഷിക്കാനായി  dubaicareers.ae എന്ന വെബ്സൈറ്റിൽ ഉള്ള ജോബ് സെർച്ചിൽ നിങ്ങൾക്കാവശ്യമായ ജോലി സെർച്ച് ചെയ്ത അപേക്ഷിക്കാവുന്നതാണ്
 
 dubaicareers.ae

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (18 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends