Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

യുഎഇ അടിമുടി മാറുന്നു; അടുത്ത 25 വർഷത്തിനുളിൽ 40 ദശലക്ഷം അധിക തൊഴിലവസരങ്ങൾ ദുബായിൽ സൃഷ്ടിക്കും; മലയാളികൾക്ക് വമ്പൻ അവസരം

03 DECEMBER 2023 06:38 PM IST
മലയാളി വാര്‍ത്ത

2050 ഓടെ ഊർജ്ജ മേഖലയിൽ 40 ദശലക്ഷം അധിക തൊഴിലവസരങ്ങൾ ദുബായിൽ സൃഷ്ടിക്കുമെന്നാണ് കാലാവസ്ഥാ സമ്മേളനത്തിന് മുന്നോടിയായി ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി (ഐറേന) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മലയാളികളെ എന്നും സ്വാഗതം ചെയ്തിട്ടുണ്ട് UAE . അതുകൊണ്ടു തന്നെ ഗൾഫിൽ തൊഴിലവസരങ്ങൾ കൂടുന്നത് തീർച്ചയായും മലയാളികൾക്കും നല്ലതാണ്

പാരീസ് ഉടമ്പടിക്ക് അനുസൃതമായി 1.5 ഡിഗ്രി സെൽഷ്യസ് പാതയ്ക്ക് കീഴിൽ 2050 ഓടെ ജിഡിപിയിൽ ശരാശരി 1.5 ശതമാനം വാർഷിക വർദ്ധനവിന് ലോകം സാക്ഷ്യം വഹിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. "പാരീസ് ഉടമ്പടി നടപ്പിലാക്കുന്നതിനുള്ള ഒരു പ്രായോഗിക ചുവടുവെപ്പായി ആഗോള പുനരുപയോഗ ഊർജ്ജ ലക്ഷ്യത്തിനാണ് പ്രധാന്യം നൽകുന്നത്. എന്നാൽ നയരൂപകർത്താക്കൾ പ്രധാനമായും ഊർജ പരിവർത്തനത്തിന്റെ സാങ്കേതിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പലപ്പോഴും അതിന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ അവഗണിക്കുന്നു, "ഐറേനയുടെ ഡയറക്ടർ ജനറൽ ഫ്രാൻസെസ്കോ ലാ പറഞ്ഞു.

2050 ആകുമ്പോഴേക്കും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ മേഖലയിലെ തൊഴിലവസരങ്ങൾ മൊത്തത്തിൽ മൂന്നിരട്ടിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മേഖലകളിലുടനീളം ജോലികൾ അസമമായി വിതരണം ചെയ്യപ്പെടുകയാണ്. 2050-ഓടെ ആഗോള പുനരുപയോഗിക്കാവുന്ന തൊഴിലുകളുടെ 55 ശതമാനം ഏഷ്യയിലും, യൂറോപ്പിൽ 14 ശതമാനവും അമേരിക്കയിൽ 13 ശതമാനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9 ശതമാനം ജോലികൾ മാത്രമേ സബ്-സഹാറൻ ആഫ്രിക്കയിലുണ്ടാകുകയുളളുവെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, ഡിസംബർ 12 വരെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും കാലാവസ്ഥാ വിദഗ്ധരും പങ്കെടുക്കുന്ന കോപ്28 സമ്മേളനം. ഉദ്ഘാടന പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഇതോടൊപ്പം തന്നെ മൂന്ന് ഉന്നതതല പരിപാടികളിലും പങ്കെടുക്കും. ഇതിൽ രണ്ടെണ്ണം ഇന്ത്യ സഹ ആതിഥേയത്വം വഹിക്കുന്നതാണ്. ഇന്ത്യയും യുഎഇയും സംയുക്തമായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഉന്നതതല പരിപാടി ദുബായിലാണ്.

   

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (3 minutes ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (9 minutes ago)

തിരക്കിലുംപെട്ട് ഏഴു മരണം... നിരവധി പേര്‍ക്ക് പരുക്ക്  (15 minutes ago)

മൈക്രോ പ്ലാന്‍ മേയ് 15നകം നടപ്പിലാക്കണം  (35 minutes ago)

23 ലക്ഷത്തിലധികം പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്.  (46 minutes ago)

സന്തോഷകരമായ ആ യാത്ര അവസാനിച്ചത് ദുരന്തത്തില്‍....  (1 hour ago)

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു....  (1 hour ago)

അനില്‍ കപൂറിന്റെ മാതാവ് നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു....  (1 hour ago)

ചിലിയില്‍ സുനാമി മുന്നറിയിപ്പ് ...  (2 hours ago)

സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്...  (2 hours ago)

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത  (2 hours ago)

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം  (3 hours ago)

38 റണ്‍സിനാണ് ടൈറ്റന്‍സിന്റെ വിജയം  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (3 hours ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (16 hours ago)

Malayali Vartha Recommends